കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...
കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം : ചാത്തമറ്റത്ത് കൂട്ടിൽക്കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ ഇന്ന് വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. ചാത്തമറ്റo പള്ളിക്കവലയിൽ വിനോദ് എന്നയാളുടെ കോഴി കൂട്ടിൽ കയറിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റർ അജയ്...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചുകുടി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വീടിനു നേരെയും ആക്രമണം. ഇന്ന് പുലർച്ചെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. മാമലക്കണ്ടത്തിന് സമീപം അഞ്ചുകുടിയിൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ...
പെരുമ്പാവൂർ : പെരുമ്പാവൂരിലെ റോഡുകളുടെ 42 റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദാംശങ്ങളടങ്ങിയ ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് തയ്യാറാക്കി നൽകി. പെരുമ്പാവൂർ മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സി പി എം ഉള്‍പ്പെടെയുള്ള ഭരണപക്ഷ പാര്‍ട്ടികള്‍...
ആലുവ : ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. തിരിച്ചെടുത്ത് കൊടുത്ത് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ്. ദീപാവലിയിൽ സ്മാർട്ട് ടിവിക്ക് ഓഫർ ഉണ്ടോ...
കോതമംഗലം : ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദഗ്ദരുടെ സഹായത്താൽ തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ...
കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ...
കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടനയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വനിതാ സെമിനാറിന്റെ ഉദ്ഘാടനം കോതമംഗലം മെന്റർ അക്കാഡമി ഹാളിൽ വച്ച് ശ്രീമതി സുധ പദ്മജന്റെ ആദ്യക്ഷതയിൽ ചേർന്ന...
കോതമംഗലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോതമംഗലം യൂണിയനിൽ നടന്ന ശാഖാതല ഭാരവാഹികളുടെയും യൂത്ത് മൂവ്മെൻ്റ്, സൈബർ സേന, വൈദീക യോഗം എന്നീ പോഷക സംഘടനാ...
കോതമംഗലം : കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ...