കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
പല്ലാരിമംഗലം: പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രാവിലെ പ്രത്യക്ഷപ്പെട്ട ചെന്നായ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ് ഉദ്യോഗസ്ഥർ...
പല്ലാരിമംഗലം: കനത്ത മഴയെ തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പുലിക്കുന്നേപ്പടിയിൽ അടുത്തടുത്തുള്ള രണ്ട് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയും ഇതുമൂലം സമീപത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മഴയിലാണ് കല്ലേലിയിൽ റഹീമിൻ്റെയും,...
കോതമംഗലം: വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്. വനം വകുപ്പിൽ വിവരമറിയിച്ചതിനെ...
കോതമംഗലം: അയ്യങ്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശൻ (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ പുലർച്ചെയാണ് ഇയാൾ മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറിയത്....
കോതമംഗലം : തെരുവ് നായ ശല്യം കാരണം കാൽനടയാത്രക്കാർക്കും ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന വർക്കു മടക്കം ഭീതിയോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. പ്രഭാത നടത്തത്തിനു ഇറങ്ങുന്നവരുടെ പിന്നാലെ തെരുവുനായ...
കുറുപ്പംപടി : ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്. ഇന്ന് (ഞായർ) രാവിലെ ആറുമണിയോടെ മലയാറ്റൂരിലേക്ക്...
കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിൻ്റെ ഓർമ്മയിൽ ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു . യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിൻ്റെ പ്രത്യേക ശുശ്രൂഷകളും...
കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ് കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു....
കോതമംഗലം: യുഡിഎഫിൽ ഭിന്നത സത്യാഗ്രഹത്തിൽ നിന്ന് മുസ്ലീം ലീഗും, ജേക്കബ് വിഭാഗവും വിട്ടുനിന്നതായി ആരോപണം. ആൻ്റണി ജോൺ എം എൽ എ ക്കെതിരെ കോതമംഗലത്ത് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ...
കോതമംഗലം: ബജറ്റ് വിഹിതം പെരുപ്പിച്ചു കാണിച്ച ആൻ്റണി ജോൺ എൽഎൽഎ കടുത്ത ജനവഞ്ചനയാണ് നടത്തിയതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. എംഎൽഎയുടെ വാഗ്ദാന ലംഘനത്തിനും ബജറ്റ് അവഗണനയ്ക്കുമെതിരെ യുഡിഎഫ് നിയോജക...