Connect with us

Hi, what are you looking for?

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

CHUTTUVATTOM

എറണാകുളം : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ശൗചാലയം അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ചും കാരാറുകാരൻ നീതി പാലിക്കണമെന്നും അവശ്യപ്പെട്ട് മഹിളാ സംഘം മണ്ഡലം കമ്മിറ്റിയും എ ഐ വൈ എഫ് മണ്ഡലം...

NEWS

കോതമംഗലം : കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കേരള...

ACCIDENT

കോതമംഗലം : കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രികയായ ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ പ്രസന്നകുമാരി (കവിത )(33) തൽക്ഷണം മരിച്ചു. രണ്ട് പേരുടെ പരിക്ക്...

NEWS

കോതമംഗലം : നെല്ലിക്കുഴി പൂവത്തൂരില്‍ നായ്ക്കല്‍ നാല് ആടുകളെ കടിച്ചുകൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍പോലും ഭയപ്പെടേണ്ട സാഹചര്യമുണ്ട്. ഉപജീവനത്തിനായി വളർത്തുന്ന നാല്...

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ തലത്തിൽ കാർഷിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി വിത്ത് കൈമാറ്റ കുടം കൃഷിഭവനിൽ സ്ഥാപിച്ചു. പരമ്പരാഗതമായി കർഷകരുടെ കൈവശം അധികമുള്ള...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നൂറാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ വച്ച് 2022 മെയ് 15...

NEWS

കോതമംഗലം: പാചകവാതക വില വര്‍ദ്ധനവിനെതിരെ ഐഎന്‍ടിയുസി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച പ്രിതിഷേധ ജ്വാല ഡിസിസി ജന. സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജന. സെക്രട്ടറി...

NEWS

കോതമംഗലം: 2016 മുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന അധ്യാപക നിയമന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോതമംഗം MLA ശ്രീ.ആന്റണി ജോൺ ന് നിവേദനം നൽകി. സംസ്ഥാന തലത്തിൽ...

NEWS

കവളങ്ങാട് :- ഊന്നുകല്ലിൽ വിറകുപുരയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി.  ഊന്നുകൽ വെള്ളാമക്കുത്തിൽ വീടിന്റെ വിറകു പുരയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ...

error: Content is protected !!