കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
കോതമംഗലം: നഗരസഭയിലെ 24-)0 വാർഡിനെ ആകെ ഇരുട്ടിൽ ആക്കുന്ന തരത്തിൽ പ്രധാന ജംഗ്ഷനിലെ ഹൈ മാസ്സ് ലൈറ്റും മാറ്റ് വഴിവിളക്കുകളും വാർഡ് കൗൺസിലറുടെ അനാസ്ഥയും നിഷേധാത്മക നിലപാടും മൂലം നാളുകളായി തെളിയാതിരിക്കുകയും അതിന്റെ...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എം.വി.പൗലോസ് മണലിക്കുടി എന്ന കർഷകൻ്റെ ജൈവ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി.വി.എഫ്.പി.സി.കെ യിൽ...
നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ്, ടെക് , സ്പോർട്സ് ഫെസ്റ്റ് കർണക് 2022 ന് തുടക്കമായി. സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ കർണക് ഉത്‌ഘാടനം നിർവഹിച്ചു. കോളേജ് സെക്രട്ടറി...
കോതമംഗലം : ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നുള്ള മൂന്നു കായിക താരങ്ങൾ. ബിരുദാനന്തര ബിരുദ ഒന്നാം വർഷ വിദ്യാർഥിയായ...
കോതമംഗലം: കോഴിപ്പിള്ളി പുഴയുടെ തീരത്ത് ചതുപ്പിൽ അകപ്പെട്ട ഗർഭിണിയായ പശുവിനെ രക്ഷിച്ചു. കോതമംഗലം കോഴിപ്പിള്ളി പരണായിൽ മാത്യുവിന്റെ പശുവാണ് മേയുന്നതിനിടയിൽ പുഴയുടെ തീരത്ത് ചതുപ്പിൽ വീണ് പോയത്. രക്ഷപ്പെടുത്തുന്നതിന് ഉടമസ്ഥൻ ശ്രമിച്ചിട്ടും കഴിയാത്തിനെത്തുടർന്ന്...
അടിമാലി: അടിമാലിയിൽ വൻ തട്ടിപ്പ്.പത്തു മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി. അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ...
പെരുമ്പാവൂർ : പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ...
കോതമംഗലം : നെല്ലിക്കുഴിയിൽ KSEB ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്തത്തിൽ ഇന്ന് നെല്ലിക്കുഴിയിൽ ധർണ്ണ നടത്തി. കഴിഞ്ഞ ദിവസം ഓലിപ്പാറ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരുന്ന...