Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

NEWS

മൂവാറ്റുപുഴ: നാലു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ പോക്‌സോ കോടതി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗമാണ് നേരിട്ടതെന്ന പോസ്റ്റ്മോര്‍ട്ടിലെ കണ്ടെത്തസിന്റെ...

NEWS

കോതമംഗലം: നെല്ലിക്കുഴി കമ്പനിപടി മുഹയ്‌ദ്ദീൻ ജുമാ മസ്ജിദിന് മുന്നിലെ വളവിൽ ഏറെ അപകടസാധ്യത നിലനിന്നിരുന്നു. ഏറെ നാളായുള്ള ആവശ്യമായിരുന്നു സീബ്രാലൈൻ വരച്ച് പരിഹാരം കാണണം എന്നുള്ളത്. ആൻ്റണി ജോൺ എംഎൽഎ,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോട്ടപ്പടി : ഉണ്ണിമായക്കും കുടുംബത്തിനും ഇനി സ്വസ്ഥമായിട്ട് ഉറങ്ങാം, ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീട് ഇടുക്കി എം. പി ഡീൻ കുര്യായാക്കോസ് കൈമാറി. കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു...

CRIME

പെരുമ്പാവൂർ: മേക്കാലടിയിൽ അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീഡിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (64 ) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം : രണ്ട് ആടുകളെ എട്ട് തെരുവ് പട്ടികൾ ചേർന്ന് കടിച്ചു കൊന്നു. കീരംപാറ പഞ്ചായത്തിൽ വെളിയേൽ ചാലിൽ ജോബി സെബാസ്റ്റ്യന്റെ ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ...

NEWS

കോതമംഗലം: പുന്നേക്കാട് കവലയിലെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി. ഇന്ന് ഉച്ചക്ക് മുൻപ് പൊളിച്ച് നീക്കണമെന്നായിരുന്ന ഹൈകോടതി വിധി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചതിനേ തുടർന്ന് പുറമ്പോക്കിലെ കൈയേറ്റം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടിയിലെയും ചേലാട് മില്ലുംപടിയിലെയും മാവേലി സൂപ്പർ മാർക്കറ്റുകൾ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: വിമുക്തി മിഷൻ നടത്തിയ ക്രിസ്തുമസ്‌, ന്യു ഇയർ ഗ്രീറ്റിംഗ്‌ കാർഡ്‌ കോമ്പറ്റീഷനിൽ പങ്കെടുത്ത ശോഭന പബ്ലിക്‌ സ്കൂളിലെ സ്റ്റുഡന്റ്‌ മാസ്റ്റർ ആന്റണി മനോജിനുള്ള പുരസ്കാര വിതരണം എക്സൈസ്‌ ഇൻസ്പെക്റ്റർ ശ്രീ. ഹിറോഷ്‌ വി...

CRIME

കോതമംഗലം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി,...

EDITORS CHOICE

കോതമംഗലം: കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായ ജീവിതത്തിലേക്ക് തിരിച്ചെത്തി.  കോതമംഗലം മലയിൻകീഴിൽ നിന്ന് കഴിഞ്ഞ മാസം രക്ഷപ്പെടുത്തിയ നായയ്ക്ക് ദയ ആനിൽ വെൽഫെയർ ഓർഗനൈസേഷൻ താര എന്നു പേരു നൽകുകയും ചെയ്തു....

NEWS

കോതമംഗലം: കുത്തുകുഴിയിലെ വീട്ടിലെ അലക്കുയന്ത്രത്തിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. കുത്തുകുഴിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിനുള്ളിലെ വാഷിങ്ങ് മെഷീന്റെ ഇടയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. വീട്ടിലെ കുട്ടികളാണ് പാമ്പിനെ ആദ്യമായി കണ്ടത്....

error: Content is protected !!