Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

NEWS

കോതമംഗലം: വര്‍​ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ്...

CRIME

കോതമംഗലം : രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ...

NEWS

  കോതമംഗലം :- കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ വിപുലമായ...

NEWS

  കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ കുരുമ്പിനാംപാറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ...

CRIME

കോതമംഗലം : വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ . നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടിൽ അഷ്കർ (22) ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ്...

NEWS

കോതമംഗലം : ഹൈദരാബാദിൽ നടക്കുന്ന സബ്ജൂനിയർ & ജൂനിയർ എക്യുപ്പ്ഡ് ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മാർ അത്തനേഷ്യസ് പവർ ലിഫ്റ്റിങ് അക്കാദമിയിൽ നിന്നും സോനാ ബെന്നി 43 കിലോ...

NEWS

കോതമംഗലം : പൈങ്ങോട്ടൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഘത്തിന്റെ ഭരണസമിതി അംഗം ശ്രീ എ. എ അൻഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘം...

NEWS

കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ്...

NEWS

കീരമ്പാറ : പുന്നേക്കാട് – പാലമറ്റത്ത് റോഡിനെ കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ ബിനോയ് ജേക്കബ്ബ് കുന്നപ്പിള്ളി പുന്നേക്കാട് കരിയിലപ്പാറ സ്വദേശി ഗുരുതര പരിക്ക് പറ്റി രാജഗിരി ഹോസ്പിറ്റലിൽ...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും  പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....

error: Content is protected !!