Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ്  റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അശാസ്ത്രീയമായിട്ടാണ് ദേശിയ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള...

AGRICULTURE

കവളങ്ങാട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് അടുക്കള തോട്ടം പദ്ധതിയിലൂടെ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുകഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെനടപ്പിലാക്കുന്നപദ്ധതിയിൽഗ്രോബാഗുകൾ, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ്,...

ACCIDENT

കോതമംഗലം: കുടുംബ കലഹത്തെത്തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി ചികത്സയിലിരിക്കെ മരണപ്പെട്ടു. രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം. നേര്യമംഗലത്ത് സെറ്റിൽമെന്റ് കോളനി (തലയ്ക്കൽ ചന്തു കോളനി...

ACCIDENT

കോതമംഗലം: കുത്തുകുഴിക്ക് സമീപം അയ്യൻകാവിൽ ബസിടിച്ച് ഒരാൾക്ക് പരിക്ക്.  വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. നേര്യമംഗലത്തു നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന ബസ് ആക്രി സാധനങ്ങളുമായി പോകുന്ന ഉന്തുവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഉന്തുവണ്ടിയുമായി പോയ ആൾക്ക്...

NEWS

കോതമംഗലം : കരിയിലടക്കമുള്ള മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത് കെടുത്താനുള്ള ശ്രമത്തിനിടയിൽ സമീപമുള്ള കിണറ്റിൽ മദ്ധ്യവയസ്ക വീണു. നെല്ലിക്കുഴി സ്വദേശിനി വിലാസിനി (58) ആണ് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ കോതമംഗലം...

NEWS

കോതമംഗലം : യുദ്ധം മൂലം യുക്രെയ്നില്‍ കുടുങ്ങിയ കോതമംഗലം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കോതമംഗലം താലൂക്ക് പരിധിയിലുള്ള...

CRIME

പെരുമ്പാവൂർ : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ...

SPORTS

കോതമംഗലം : കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജിൽ വച്ചു നടന്ന 39-മത് മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി....

CHUTTUVATTOM

കോതമംഗലം : സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സി എസ് നാരായണൻ നായരുടെ നാമധേയത്തിൽ സി പി ഐ നേര്യമംഗലം ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് നിർമ്മിക്കുന്ന സി എസ് നാരായണൻ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ മജിസ്‌ട്രെറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുൻസിപ്പൽ കൗൺസിലർ സ്ഥാനം...

error: Content is protected !!