Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ബോധി സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘടനം നടന്നു.

 

കോതമംഗലം : കോതമംഗലം ബോധി കലാ സാംസ്‌കാരിക സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘടനം കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടത്തി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ബോധി പ്രസിഡന്റ് പി സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോ ജോർജ് , ട്രഷറർ രവീന്ദ്രൻ നായർ,കവി ജയകുമാർ ചെങ്ങമനാട്, എം എൻ ജഗദീഷ്, പി സി സ്കറിയ, സോനുകുമാർ,ബിന്ദു ടീച്ചർ, ഷമീന അലി, എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് കലാസമിതി അവതരിപ്പിച്ച നാടൻ പാട്ടുകളുടെ ആലാപനവും ദൃശ്യവിഷ്കരണവും നടത്തി.

പടം: കോതമംഗലം ബോധിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കുന്നു.

You May Also Like

CRIME

കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് ഷോജിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.ലോക്കൽ പൊലീസ്...

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...