കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം : കോഴിപ്പിള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും മാർ മാത്യൂസ് ബോയ്സ് ടൗൺ ഹാളിൽ വച്ച് നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി വി എ ജോണിക്ക് ആന്റണി...
കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. ഇന്നലെ രാത്രി വീട്ടുകാർ പള്ളിയിൽ ധ്യാനത്തിനു പോയപ്പോഴാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്കും ഇന്ന് സ്ഥലത്ത് പരിശോധന നടത്തി. കുട്ടമ്പുഴക്ക് സമീപം...
കോതമംഗലം : കംപ്യൂട്ടർ കോഴ്സ് എൽബിഎസ് സെൻ്ററിൻ്റെ കോതമംഗലം കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ഡിടിപി,ഡാറ്റാ എന്‍ട്രി &ഓഫീസ് ഓട്ടോമേഷൻ ,ടാലി (Prime) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് മുമ്പായി http://lbscentre.kerala.gov.in/services/courses...
കോതമംഗലം :- തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ അറുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഒരു വ്യാഴവട്ടക്കാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന എം ഡി ബാബു സാറിന്...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ...
പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ...
കോതമംഗലം : ഉദ്യാനകൃഷിയിൽ വർണ്ണ വസന്തം തീർക്കുകയാണ് മാലിപ്പാറ സ്വദേശി ബിനോജ് പി രാമൻ. ബിനോജിന്റെ പോക്കാട്ടെ വീടിന്റെ മുറ്റം നിറയെ വിവിധ ഇനം ആമ്പലിന്റെയും, താമരയുടെയും പൂക്കാലമാണ്. ഹൌസ് പെയിന്റിംഗ് തൊഴിലാളിയായ...
മൂവാറ്റുപുഴ : വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആനിക്കാട് തലപ്പിള്ളിൽ വീട്ടിൽ അമൽ രാജൻ (30), ആനിക്കാട് ഇളംമ്പ്രപുത്തൻപുര വീട്ടിൽ അമൽ നാഥ് (20), ആവോലി...
കോതമംഗലം :പത്തനംതിട്ടയിൽ നടന്ന എം ജി സർവകലാശാല കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം എം എ കോളേജ് വിദ്യാർത്ഥിനി ജാനകി വിജയൻ. എസ് എൻ ഡി പി യൂണിയൻ...
അങ്കമാലി : അങ്കമാലി കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയായാൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ...