Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

NEWS

  കോതമംഗലം:ബിജെപി കോതമംഗലം മണ്ഡലം നെല്ലിക്കുഴി പഞ്ചായത്ത് നിശാശിൽപ്പശാല തൃക്കാരിയൂർ സമൂമഠത്തിൽ ബി.ജെ.പി. ജില്ലാ പ്രഭാരി അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്, ജില്ല...

NEWS

കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിൻ്റെ ഓർമ്മയിൽ ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു . യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിൻ്റെ പ്രത്യേക ശുശ്രൂഷകളും...

NEWS

കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ്  കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: യുഡിഎഫിൽ ഭിന്നത സത്യാഗ്രഹത്തിൽ നിന്ന് മുസ്ലീം ലീഗും, ജേക്കബ് വിഭാഗവും വിട്ടുനിന്നതായി ആരോപണം. ആൻ്റണി ജോൺ എം എൽ എ ക്കെതിരെ കോതമംഗലത്ത് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ...

NEWS

കോതമംഗലം: ബജറ്റ് വിഹിതം പെരുപ്പിച്ചു കാണിച്ച ആൻ്റണി ജോൺ എൽഎൽഎ കടുത്ത ജനവഞ്ചനയാണ് നടത്തിയതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. എംഎൽഎയുടെ വാഗ്ദാന ലംഘനത്തിനും ബജറ്റ് അവഗണനയ്ക്കുമെതിരെ യുഡിഎഫ് നിയോജക...

CHUTTUVATTOM

കോതമംഗലം : ഇരു വൃക്കകളും തകരാറിലായ ഈ 32 വയസ്സുകാരന് ചികിത്സയ്ക്കായി വൻ തുക വേണം എന്ന സാഹചര്യത്തിൽ, തങ്ങളുടെ ക്ലബ് മെമ്പർ കൂടി ആയ യുവാവിന് ചെറിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ് ആസ്പയർ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി. ഏപ്രിൽ 10 മുതൽ 17 വരെയുള്ള പ്രാർത്ഥനകളുടെ സമയ ക്രമം :...

NEWS

കോതമംഗലം : കോട്ടപ്പടി  പഞ്ചായത്തിൽ ജലജീവൻ മിഷന്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 10.5 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ബോയ്സ് ടൗൺ തെക്കേ കുന്നേൽ...

NEWS

കോതമംഗലം :- സി പി ഐ എം കീരംപാറ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” നാടകത്തിന്റെ ടിക്കറ്റ് വിതരണം ആന്റണി ജോൺ എം എൽ എ ജില്ലാ പഞ്ചായത്ത് അംഗം...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ഏപ്രിൽ മാസത്തെ അവലോകന യോഗം ആന്റണി ജോൺ...

error: Content is protected !!