Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ  474 ഫയലുകൾ തീർപ്പാക്കി. 11.64 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. കോതമംഗലം താലൂക്ക് ഓഫീസ്, 13...

NEWS

  കോതമംഗലം : മൂന്ന് പഞ്ചായത്തിൽ നിന്നും 150 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന കോതമംഗലത്തെ കായിക കൂട്ടായ്മ മോർണിഗ് സെവൻസ് ആർട്ട്സ് & സ്പോർട്സ് ക്ലമ്പ് ചെറുവട്ടൂരിൻ്റെ  നവീകരിച്ച ഓഫീസ് ഉദ്ഘാടനം ആൻ്റണി ജോൺ എം...

NEWS

കവളങ്ങാട് :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു.  എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലത്തിന് സമീപം കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്....

CRIME

പെരുമ്പാവൂർ : പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . പെരുമ്പാവൂർ പട്ടാൽ പുതുവ വീട്ടിൽ അരുൺ ചാക്കപ്പൻ (35) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് പാലം മുങ്ങി.ഇതോടെ നിരവധി ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്ന വള്ളം കട്ടപ്പുറത്ത് തുടരുന്നു. മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ...

NEWS

കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ്...

NEWS

കോതമംഗലം : ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങി മൂർഖൻ. ഇന്ന് തൃക്കാരിയൂരിലാണ് സംഭവം. തൃക്കാരിയൂരിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ഉടനെ വീട്ടുകാർ കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു....

NEWS

കോതമംഗലം : കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി. കോതമംഗലം നഗരപരിധിയിലുള്ള എല്ലാ അനധികൃത നിർമ്മിതികളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. കോതമംഗലം കാർഷിക വിപണന കേന്ദ്രത്തിനടുത്തു നിർമ്മിച്ചിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭാ...

NEWS

  കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി...

error: Content is protected !!