Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

Entertainment

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ്...

CHUTTUVATTOM

കോതമംഗലം : ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി ഏജന്റ് മരിച്ചു. പുതുപ്പാടി ചിറപ്പടി കടപ്പേഴത്തിങ്കൽ ജോർജ് ഫ്രാൻസിസ് (54) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ മാതിരപ്പിള്ളിയിൽ റോഡിലൂടെ...

CHUTTUVATTOM

എറണാകുളം : മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് ( ഒക്ടോബർ 18 ചൊവ്വ) രാത്രി 7 മുതൽ നാളെ (ഒക്ടോബർ 19 ബുധൻ) രാവിലെ 6...

ACCIDENT

കോതമംഗലം : കോതമംഗലം നഗരത്തിലെ കുരൂർ തോടിന് സമീപത്തെ ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഗ്യാസ് നിറച്ചശേഷം സ്റ്റാര്‍ട്ട് ചെയ്ത ഓംനി വാനിന് പമ്പില്‍വച്ച് തീ പിടിച്ചു. വണ്ടിയുടെ അടിയിൽ തീ ആളി പടരുംമുമ്പേ...

NEWS

കോതമംഗലം: കോതമംഗലം കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനു നടപടി സ്വീകരിച്ച കോതമംഗലം സബ് ഇൻസ്പെക്ടർ മാഹിൻ സലീമിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് ഐഎൻടിയുസി കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം....

NEWS

കോതമംഗലം : ഇന്നലെ(16/10/2022)വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടർന്ന് നീണ്ടപാറയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിലുണ്ടായി. നേര്യമംഗലം – ഇടുക്കി റോഡിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ആന്റണി...

CHUTTUVATTOM

കോതമംഗലം : ഊന്നുകൽ, ഉപ്പുകുളത്ത് കിണറിൽ വീണ ഉഗ്രവിഷമുള്ള ശംഖു വരയൻ പാമ്പിനെ ഇന്ന് വനപാലകർ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാർ പാമ്പിനെ കിണറ്റിൽ കണ്ടത്. ഉടനെ തടിക്കുളം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിൽ...

CRIME

പോത്താനിക്കാട് : തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ UDF – ലെ ബീന റോജോ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ തുല്യം വോട്ടു കൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബീന റോജോ വിജയിയായത്....

CRIME

കോതമംഗലം: നെല്ലിക്കുഴിക്ക് സമീപം സ്കൂൾ പടി ജംഗ്ഷൻ കേന്ദ്രികരിച്ചു വ്യാപകമായി മയക്കു മരുന്ന് വില്പന നടക്കുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം സർക്കിളിലെ പി.ഓ നിയസിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം ഒരാഴ്ച ആയി...

error: Content is protected !!