Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററിസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെറുവട്ടൂരില്‍ ലഹരി വിരുദ്ധ ചങ്ങല. ചെറുവട്ടൂര്‍ കവലയെ സ്കൂളുമായി ബന്ധിപ്പിച്ച് ചെറുവട്ടൂര്‍ – ഇരമലപ്പടി റോഡിലും ,ചെറുവട്ടൂര്‍ – ഇരമല്ലൂര്‍ റോഡിലുമാണ്...

AUTOMOBILE

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും...

NEWS

മുവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത മരവിപ്പിക്കപ്പെട്ടത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. നിലവിൽ എല്ലാ തടസ്സങ്ങളും മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കഴിഞ്ഞ...

CRIME

പെരുമ്പാവൂർ : ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. വെങ്ങോല പോഞ്ഞാശേരി മങ്ങാടൻ വീട്ടിൽ സാലു (45) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി...

NEWS

കോതമംഗലം : കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി,പ്രവർത്തി പരിചയമേള ആൻ്റണി...

NEWS

കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിലെ പ്രധാന റോഡായ കുരുവിനാം പാറ- കറുകടം റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തി ഈ റോഡ്‌ ന്റെ ടാറിങ്ന് ഫണ്ട്‌...

NEWS

കോതമംഗലം : കനത്ത മഴയെത്തുടർന്ന് ഇടമലയാർ വൈശാലി മേഖലയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മൂന്നിടത്തായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.വടാട്ടുപാറ പൊങ്ങിൻചുവട് റോഡിൽ ഇടമലയാർ ഡാമിന് സമീപവും വൈശാലി റോഡിലും വൈശാലി ഗുഹയ്ക്ക് സമീപവുമാണ്...

CRIME

കവളങ്ങാട് : ചെമ്പിൽ സ്വർണ്ണം പൊതിഞ്ഞ ആഭരണങ്ങൾ പണയം വച്ച് ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുത്തൻകുരിശ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നാല്...

AGRICULTURE

കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു. കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ആലുവായിൽ നിന്ന് കോതമംഗലത്തേയ്ക്ക് നടത്തിയ വിളംബര റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ...

error: Content is protected !!