കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് ശൗചാലയം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പുറമ്പോക്ക് ഭൂമിയിൽ നിർമിക്കുന്ന ശൗചാലയം ഭാവിയിലെ റോഡ് വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുമെന്നും...
കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാറും സാഹിത്യകാരനുമായ ഡോ. ജേക്കബ്ബ് ഇട്ടൂപ്പ് പ്രതിഷേധ സംഗമം...
കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്. കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല....
കോതമംഗലം : എറണാകുളം ഭൂജലവകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മൈലാടുംപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച...
കോതമംഗലം : കോതമംഗലം നിയോജ മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, പിണ്ടിമന, പെരുമണ്ണൂര്‍ , ഉപ്പുകുളം, കൂറ്റംവേലി എന്നീ മേഖലകളിലെ നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി. ബസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ്...
കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ അറാക്കൽ വീട്ടിലെ ബിജു തങ്കപ്പന്റെയും ശ്രീകലയുടെയും മകളായ 11 വയസുകാരി ലയ ബി നായർ നവംബർ 12-ാം തിയതി വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ...
കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ച് വാരപ്പെട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പി കെ എം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : രണ്ട് സർവീസ് സഹകരണ ബാങ്കുകളിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന പ്രതി ഫെഡറൽ ബാങ്കിലും സമാന തടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു....
നെല്ലിക്കുഴി : എറണാകുളം ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ ചിലവഴിച്ച് നെല്ലിക്കുഴി പാറേ പീടികപരിപ്പ് റോഡിൽ പെരിയാർ വാലി മുളവൂർ ബ്രാഞ്ച്കനാലിനു കുറുകെ നിർമ്മിച്ച ഓലി തൈക്കാവ് പാലം ബഹു MLA...
പല്ലാരിമംഗലം : നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം ആവശ്യമാണ്. വർധിച്ചുവരുന്ന ലഹരി മാഫിയയെ ശക്തമായി ചെറുത്തു തോൽപിക്കാൻ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, ഇർഷാദിയ്യ പബ്ലിക് സ്കൂളും, റിയൽ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൈമറ്റവും...