കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം: മതേതരത്വവും, സോഷ്യലിസവും കരിത്തുമാര്‍ജിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാജ്യത്തെ വിഭജനകാലമായി മാറ്റാനും, ശിഥിലീകരണത്തിലൂടെ ജനങ്ങളെ തമ്മലടിപ്പിക്കാനും ശ്രമിച്ച രാജ്യദ്രോഹിളെ എല്ലാം നിയമത്തിന്റെ കീഴില്‍...
കോതമംഗലം: സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസ് മാർച്ച് നടത്തി. പ്രതിഷേധ പരിപാടി മാത്യു കുഴൽനാടൻ എംഎൽഎ...
കോതമംഗലം : മുൻ പ്രധാനമന്ത്രിമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയൂടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ദേശരക്ഷാ പ്രതിഞ്ജയും സംഘടിപ്പിച്ചു....
നെല്ലിക്കുഴി : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻവാലി സ്കൂളിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ 29/10/2022 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് കോതമംഗലം, തങ്കളം ്് ഗ്രീൻവാലി പബ്ലിക്...
കോതമംഗലം : പണവുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴിക്കരയിൽ ചേക്കോട് പടീട്ടതിൽ വീട്ടിൽ മനോജ് കുമാർ (44) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി റെഡിമിക്സ്...
കോതമംഗലം: നെല്ലിക്കുഴിയി ഗ്രീൻ വാലി സ്കൂളിലെ സെക്യൂരിറ്റി കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ. വർഷങ്ങളായി സ്കൂളിൻറെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളുടെ മുറി സ്കൂൾ മാനേജ്മെൻറ് പരിശോധിച്ചിട്ടില്ലാത്തതും,...
കോതമംഗലം : നഗരസഭയുടെ പാതയോര വിശ്രമ കേന്ദ്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് മുൻസിപ്പൽ ചെയര്മാൻ കെകെ ടോമി. കേരള സർക്കാർ വഴിയാത്രക്കാർക്കായി ദേശീയ , സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണത്തോടെ വിശ്രമ...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കോതമംഗലം റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് വി ആറും...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി ദാനിയലിന് യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി ബെന്നി ദാനിയേൽ. നാടിനും നാട്ടുക്കാർക്കും ഇടയിൽ നല്ല വ്യക്തിയാരുന്നു ബെന്നി...
കുട്ടമ്പുഴ : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ KA നിയാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി കുട്ടമ്പുഴ കൂറ്റംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ എസ് സി കോളനി റോഡിന് സമീപം ആളൊഴിഞ്ഞ...