Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും...

NEWS

കീരംപാറ : വെളിയേൽചാലിൽ ഫാം ഹൗസിന്റെ മീൻ കുളത്തിനോട് ചേർന്ന് വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി . പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പുന്നേക്കാട് ഫോറെസ്റ് ഓഫീസിലെ BFO. P.R. Shree...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പ്രസ് ക്ലബിലെ ഓണോഘോഷവും കുടുംബ മേളയും ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സോണി നെല്ലിയാനി അധ്യക്ഷനായി. കോതമംഗലം സി ഐ അനീഷ് ജോയി...

CRIME

കോതമംഗലം : ഇരുമലപ്പടി സ്വദേശിയെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപ്പാലേലി വീട്ടിൽ വിപിൻ (36), അശമന്നൂർ നൂലേലി മന്ത്രിക്കൽ ജിജോ (30),നൂലേലി ഇടത്തോട്ടിൽ വീട്ടിൽ...

CHUTTUVATTOM

കോതമംഗലം : സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦ ബൂനീസിൻെറയു൦ മകളാണ്.ഭർത്താവ് കോതമംഗലം, കൊച്ചുപുരക്കൽ...

NEWS

കോതമംഗലം: കേരളത്തിന്റെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നു.കേരളത്തെ മൊത്തം ദുഃഖത്തിലാക്കി ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയുടെ ജീവൻ തെരുവുനായ എടുത്തിരിക്കുന്നു.ഇനി അത് നമ്മുടെ നാട്ടിലും സംഭവിക്കുന്നത് വരെ നമ്മൾ കാത്തിരിക്കരുത്....

NEWS

കോതമംഗലം : അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പുഴകളിലെ ജലവിതാനം ഉയർന്നു. കനത്ത മഴയിൽ പെരിയാർ , പൂയംകൂട്ടിയാർ, കോതമംഗലം ആർ, കാളിയാർ പുഴകളിലും ജലവിതാനം വൈകിട്ടോടെ...

NEWS

കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയുടെ മുന്നിലായി നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പും വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനവും നടത്തി.വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും നവീകരിച്ച...

NEWS

കുട്ടമ്പുഴ: നിറങ്ങളിൽ നീരാടി മേട്നാപ്പാറകുടി ഗോത്ര വർഗ കോളനിയിൽ എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷം ആരംഭിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ കഴിഞ്ഞ ശനിയാഴ്ച മൂന്ന് ദിവസം പഴക്കമുള്ളതും ഏകദേശം 50 വയസ് തോന്നിക്കുന്ന 160 സെൻ്റി മീറ്റർ ഉയരമുള്ള പുരുഷ മൃതദേഹം കോതമംഗലം പൊലീസ്...

error: Content is protected !!