Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തലവച്ചപാറ,കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കുഞ്ചിപ്പാറ കോളനിയില്‍ വച്ച്‌ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.4,07,02,000/ രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.13...

CHUTTUVATTOM

  കോതമംഗലം : പദ്ധതി ആസൂത്രണത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തന്‍ ചുവടുവയ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തില്‍ ജനങ്ങള്‍ക്കും പങ്കാളികളാകുന്നതിന് പ്രത്യേക ഗൂഗിള്‍ ഫോം തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. ബ്ലോക്ക്...

EDITORS CHOICE

കെ എ സൈനുദ്ധീൻ  കോതമംഗലം : മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ഒരേ പോലെ സ്നേഹിക്കുന്ന വ്യത്യസ്തനായ ഓട്ടോ റിക്ഷാ ഡ്രൈവറെ പലരും തിരിച്ചറിയുന്നില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം...

CRIME

കോതമംഗലം : റബ്ബർ ഷീറ്റ് മേഷ്ടാക്കൾ പിടിയിൽ. കീരംപാറ ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തിൽ വീട്ടിൽ സജിത് (20) നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാം മലയിൽ വീട്ടിൽ ഗോകുൽ(20)...

CHUTTUVATTOM

കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളേക്കാൾ 1200...

EDITORS CHOICE

കോതമംഗലം : പതിനായിരക്കണക്കിന് ആനയുടെ ശില്പങ്ങൾ തടിയിൽ ഒരുക്കിയ ഒരു ശില്പിയുണ്ട് കോതമംഗലം വാരപ്പെട്ടിയിൽ. കോതമംഗലം വാരപ്പെട്ടി മൈലമൂട്ടിൽ സുദർശനൻ എന്ന സുദൻ തടിയിൽ കവിത രചിക്കുകയാണ്. ഇദ്ദേഹം തൊട്ടാൽ ഏത് തടിയും...

EDITORS CHOICE

കോതമംഗലം : കേരളത്തിലെ ഏറ്റവും വീതികൂടിയ വേമ്പനാട്ട് കായൽ നീന്തി കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഖ്യാതിനേടി കോതമംഗലം സ്വദേശി ഗായത്രി പ്രവീൺ.ഇന്ന് ശനിയാഴ്ച രാവിലെയാണ് ഗായത്രി വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതു...

NEWS

കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.ബഫർസോണുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള...

NEWS

കോതമംഗലം: കുടിയേറ്റ കർഷകരുടെ വീടിനും തൊടിക്കും അതിരുകൾ നിശ്ചയിക്കുന്ന ബഫർ സോണിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും വനം വകുപ്പ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

error: Content is protected !!