Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CRIME

കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 444 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിനു...

NEWS

കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ...

NEWS

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എറണാകുളം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട പിണ്ടിമന കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായിരുന്ന വികെ ജിൻസിന് ഹരിത വെജിറ്റബിൾ ക്ലസ്റ്ററിന്റെയും പിണ്ടിമന ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം നാടിന് മാതൃകയാകുന്നു .കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.ഈ റോഡിൻറെ നവീകരണത്തിനായി 5 കോടി രൂപയാണ്...

NEWS

കോതമംഗലം: കോതമംഗലം സെന്റ്‌. ജോസഫ്സ് (ധർമ്മഗിരി) ആശുപത്രിയും  കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയും സംയുക്തമായി കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ   സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ...

NEWS

കോതമംഗലം: മൊബൈല്‍ ഫോണുകളുള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെ തടസ്സപ്പെടുത്തുന്നുവെന്ന് സാമൂഹിക പരിഷ്‌കര്‍ത്താവും,പദ്മശ്രീ പുരസ്‌കാര ജേതാവുമായ എം. കെ. കുഞ്ഞോല്‍ മാഷ് പറഞ്ഞു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഹിസ്റ്ററി...

NEWS

പെരുമ്പാവൂർ : ആലുവ- മൂന്നാർ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാരെ നിയമിച്ചു ജില്ല കലക്ടർ ഉത്തരവിറക്കിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഓഫിസർ...

NEWS

പെരുമ്പാവൂർ: ഓ​ട​ക്കാ​ലി-​നാ​ഗ​ഞ്ചേ​രി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂർത്തിയാക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.​എ​ല്‍.​എ. അറീയിച്ചു. 1.85 കി​ലോ​മീ​റ്റ​ര്‍ ദൂരം വരുന്ന റോ​ഡ് 10 വ​ര്‍ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി ടാ​ര്‍ ചെ​യ്ത​ത്. നി​ത്യേ​ന നി​ര​വ​ധി...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ മൂന്നു റേഷൻ കടകൾ കൂടി കെ -സ്റ്റോർ ആയി ഉയർത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി ടൗൺ, മുന്നൂറ്റിപതിനാല്...

error: Content is protected !!