Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം: അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനീക അഗ്നിരക്ഷാ വാഹനം  എം.എൽ.എ.  ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു മുനിസിപ്പൽ ചെയർമാൻ...

NEWS

കോതമംഗലം : കീരംപാറ മൾട്ടി പർപ്പസ് സഹകരണ സംഘം ആരംഭിക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു . കീരംപാറ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും ടൂറിസം സാധ്യതകൾ...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടി നാഗഞ്ചേരിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. നാഗഞ്ചേരി എന്‍എസ്എസ് കരയോഗത്തിന് സമീപം പ്ലാക്കോട്ടില്‍ ലേഖ ജയകുമാറിന്റെ വീടിന് സമീപത്തെ കിണറാണ് ഇടിഞ്ഞുവീണത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കിണറിന്റെ മുകള്‍വശവും ചുറ്റും...

NEWS

കോതമംഗലം : സെൻ്റ് ജോർജ്ജ് സെൻറ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡിൻ്റെ നേതൃത്വത്തിൽ ജോർജിയൻ രസക്കൂട്ട് എന്ന പേരിൽ കൊതിയൂറുന്ന രുചിക്കൂട്ടിൻ്റെ വിവിധ വിഭവങ്ങൾ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ...

CRIME

പെരുമ്പാവൂര്‍ : ഫ്രാന്‍സിലേക്ക് ജോലി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്കല്‍ കിണത്തടി വിള ആനന്ദ് (33) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ സ്വദേശികളായ...

NEWS

കോതമംഗലം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശാനുസരണം സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി നിലവിലുള്ള അടിസ്ഥാന വോട്ടർ പട്ടികയും, സപ്ലിമെന്ററി വോട്ടർ പട്ടികയും സംയോജിപ്പിച്ചിട്ടുള്ള കോതമംഗലം നഗരസഭയിലെ 31 വാർഡുകളിലേയും...

NEWS

കോട്ടയം:  ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി...

NEWS

കോതമംഗലം: തീപ്പെട്ടിക്കമ്പനിക്ക് തീപിടിച്ച് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആയക്കാട് പോപ്പുലര്‍ മാച്ച് വര്‍ക്ക്‌സ് എന്ന തീപ്പെട്ടിക്കമ്പനിക്ക് തീപിടിച്ചത്. ഏകദേശം 10 ചാക്ക് തീപ്പെട്ടിക്കൊള്ളികളും, കാലി ചാക്കുകളും, മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും...

NEWS

കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക്...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി,ബി.എസ്. സി ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,5വർഷ ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിലും ,സെൽഫ് ഫിനാൻസ് കോഴ്സുകളായ...

error: Content is protected !!