Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ യു ജി, പി ജി സീറ്റ്‌ ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി,ബി.എസ്. സി ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,5വർഷ ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിലും ,സെൽഫ് ഫിനാൻസ് കോഴ്സുകളായ ബി. വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ബി. വോക് ഡാറ്റാ അനലിറ്റിക്സ് ആൻഡ് മെഷീൻ ലേർണിങ് എന്നി പ്രോഗാമുകളിലും സീറ്റുകൾ ഒഴിവുണ്ട്. കൂടാതെ ബിരുദാനന്തര ബിരുദ സെൽഫ് ഫിനാൻസ് കോ‌ഴ്സുകളായ

എം.എസ്.സി ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ആക്ച്ചുറിയൽ സയൻസ്, സുവോളജി, എം. എ സോഷിയോളജി, എം.കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്സ് എന്നീ പ്രോഗ്രാമുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ എത്രയും വേഗം കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.അവസാന തീയതി സെപ്റ്റംബർ 11.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...