കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: മരം മുറിയ്ക്കുന്നതിനിടയില്‍ മുകളില്‍ തങ്ങിനിന്ന മറ്റൊരു കമ്പ് തലയില്‍ വീണ് തലക്കോട് സ്വദേശി ഷാജി (48)യാണ് ഇന്ന് രാവിലെ തല്‍ക്ഷണം മരിച്ചത്. കവളങ്ങാട് പെരുമണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികള്‍ സഹ...
കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി ഊന്നുകൽ തടിക്കുളം മേഖലയിൽ ഉണ്ടാകുന്ന വന്യ മൃഗ ശല്യം ഫലപ്രദമായി നടപടികൾ അടിയന്തിരമായി പരിഹരിക്കാൻ തീരുമാനമായി.പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും പുഴ നീന്തി കടന്നാണ് പിടിയാനയും...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ ബേസിക് സയൻസ് – ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു....
പെരുമ്പാവൂര്‍: റൂറല്‍ ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂര്‍ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികള്‍. കുറുപ്പംപടി സ്റ്റേഷനില്‍ 8750, മൂവാറ്റുപുഴ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ പെരിയാര്‍വാലി തങ്കളം ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡാണോ എന്ന് പോലും സംശയംതോന്നുന്ന കാഴ്ച. ഒട്ടേറെ വീട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗ്ഗമാണ് ഈ റോഡ്....
കോതമംഗലം:എറണാകുളം ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കത്ത് കുമിത്ത ഇനത്തിൽ 500...
കോതമംഗലം: ഊന്നുകൽ കാപ്പിച്ചാൽ മേഖലയിലെ പ്ലാൻ്റേഷനിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം സ്ഥിരം ജനവാസ മേഖലയിറങ്ങി നാശം വരുത്തുന്നു. ആനകളെ തിരിച്ച് കാട്ടിലേക്ക് തുരത്തുവാൻ നടപടി ഉണ്ടായിട്ടില്ല. കവളങ്ങാട് പഞ്ചായത്തിലെ പേരക്കുത്ത്,തടിക്കുളം,കാപ്പിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി...
കോതമംഗലം :റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. കുട്ടമ്പുഴ-ഉരുളൻതണ്ണി റോഡിൽ ഒന്നാംപാറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ആഞ്ഞിലിയും തേക്കുമരവും...
കുട്ടമ്പുഴ: ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴ മാമലക്കണ്ടത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും...