Connect with us

Hi, what are you looking for?

NEWS

കനിവ് സമ്മാന വിതരണം നടത്തി ആൻ്റണി ജോൺ എംഎൽഎ 

കോതമംഗലം : കോതമംഗലം കനിവ് ഏരിയാ കമ്മറ്റി നടത്തിയ നറുക്കെടുപ്പിൻ്റെ സമ്മാന വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കനിവ് ഏരിയ പ്രസി: സാബു വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ കെ വറുഗീസ് സ്വാഗതം പറഞ്ഞു. സംഭാവനയായി ലഭിച്ച പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും വിതരണ ഉദ്ഘാടനവും യുവജനക്ഷേമ ബോർഡ് വൈ: ചെയർമാൻ എസ് സതീഷ് നിർവഹിച്ചു.

യോഗത്തിന് ആശംസകൾ അർപ്പിച്ച് നഗരസഭ ചെയർമാൻ കെ കെ ടോമി, വൈ: ചെയർ പേഴ്സൻ സിന്ധു ഗണേശൻ, രക്ഷാധികാരി കെ എ ജോയി, ജില്ല കമ്മറ്റിയംഗങ്ങളായ സി പി എസ് ബാലൻ, കദീജ മൊയ്തീൻ, ഏരിയ കമ്മറ്റിയംഗങ്ങളായ സി കെ വിദ്യാസാഗർ, എസ് ഉദയൻ,ഷിനോ,റ്റി സി മാത്യു, രാജേന്ദ്രൻ, കെ എം ബഷീർ എന്നിവർ സംസാരിച്ചു. യോഗത്തിന് സജി മാടവന നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...