Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

NEWS

കോതമംഗലം: എ പി ജെ അബ്ദുൾകലാംസാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിങ് കോളേജ്‌ ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം...

NEWS

പെരുമ്പാവൂർ : മൂന്നു സെന്റില്‍ കുറവ് ഭൂമിയുള്ളവർക്ക് ടൗണുകളിൽ വീട് വയ്ക്കാൻ അനുമതി കൊടുക്കുന്ന സാഹചര്യത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് സെറ്റിൽ താഴെയുള്ള അപേക്ഷകർക്കും ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് എൽദോസ്...

NEWS

കോതമംഗലം: കീരംപാറയില്‍ കൃഷിയിടത്തില്‍ വിളനാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പുന്നേക്കാടിന് സമീപം പറാട് ഭാഗത്ത് മനിയാനിപ്പുറത്ത് സിബി ചാക്കോയുടെ കൃഷിയിടത്തില്‍ എത്തിയ പന്നിയെ പഞ്ചായത്തിന്റെ ഷൂട്ടര്‍...

NEWS

കോതമംഗലം: സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ധീരമായി പോരാടിയ നേതാവും കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഷെവ.തരിയത് കുഞ്ഞിത്തൊമ്മന്റെ ഓർമ്മ ദിനം ആചരിച്ചു.കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണചടങ്ങുകൾ നടത്തി. രൂപത...

NEWS

കോതമംഗലം: കേരള കോൺഗ്രസ് അറുപതാം ജന്മദിന ആഘോഷത്തിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം ടൗണിൽ പാർട്ടി പതാക ഉയർത്തി മുൻ മന്ത്രിയും പാർട്ടിരൂ പീകൃത നേതാവുമായ റ്റി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം: കന്നി മത്സരത്തിൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനവുമായി ശബരി. സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ. കലോത്സവത്തിൽ ആൺ കുട്ടികളുടെ ഭരതനാട്യത്തിൽ വാശിയേറിയ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി കോതമംഗലം ശോഭന പബ്ലിക് സ്കൂൾ വിദ്യാർഥി ശബരി...

NEWS

ജമ്മു കാഷ്മീരിലെയും, ഹരിയാനയിലെയും തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത് പ്രാദേശിക കക്ഷികളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തന്നെയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് മൂലൻ . കേരള കോൺഗ്രസിൻ്റെ അറുപത്തി ഒന്നാമത് ജന്മദിനം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

ACCIDENT

കോതമംഗലം: തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദേഹത്തുകൂടിബസ് കയറിയിറങ്ങി കോതമംഗലം സ്വദേശിയായ വയോധികന് ദാരുണാന്ത്യം. കോതമംഗലം മലയന്‍കീഴ് അമ്മാപറമ്പില്‍ ചാലില്‍ എ.എ.കുട്ടപ്പന്‍(65) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ്...

error: Content is protected !!