കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...
കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും, കെട്ടിടവും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു:ആരോഗൃവും, സാമൂഹൃ നീതിയും, വനിത-ശിശു വികസനവും വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയിൽ വ്യക്തമാക്കി....
കോതമംഗലം : പൂർവ്വികർ പണിത പള്ളികളിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും, സെമിത്തേരിയിൽ ശവ സംസ്കാരം തടയുന്ന നടപടികൾക്ക് എതിരെയും മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ (MJSSA) ആഭിമുഖ്യത്തിൽ ഒരു...
പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്കായി കുടുംബശ്രീ വഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുട്ടുചിറക്കൽ തങ്കമ്മ തേവന്റെ വീട് സന്ദർശിച്ച് കുടുംബശ്രീ പ്രവർത്തകർ...
കോതമംഗലം : ഹോട്ടലുടമയുടെ ഭാര്യക്ക് നേരെ മാനഭംഗ ശ്രമം ലോറി ഡ്രൈവർ അറസ്റ്റിൽ. മൂന്നാർ കടലാർ എസ്റ്റേറ്റിൽ അശോക് അതുൽ രാജ് (24) നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി-മധുര ദേശീയ...
കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ (JSOYA) യുവജനവാരം സമാപിച്ചു. കോതമംഗലത്ത് നടന്ന യുവജന സംഗമ റാലിയിലും, വിശ്വാസ പ്രഖ്യാപനത്തിലും ആയിരങ്ങൾ പങ്കെടുത്തു....
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം...
കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കുറച്ചു...
കോതമംഗലം: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച 3 മണിയ്ക്ക് താലൂക്കിൽ ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേര്യമംഗലം വില്ലേജ് 14, വാരപ്പെട്ടി വില്ലേജ് 3, കുട്ടമംഗലം...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർ നാഷണൽ ബിസിനസ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടി കുപ്പായം തുന്നൽ മത്സരം സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന വിദ്യാർത്ഥികളാണ് തയ്യൽ...