ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...
കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...
കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...
കോതമംഗലം: മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിച്ച് പളനി തീര്‍ത്ഥാടന യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇനി കെഎസ്‌ആര്‍ടിസി പിടിക്കാം.ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം വഴി പഴനി സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം...
കോതമംഗലം : ഇന്നലെ ഉച്ചയോടുകൂടി മലയൻകീഴിന് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വന്ദനപ്പടി മുണ്ടക്കൽ ആന്റണിയുടെ മൂത്തമകൻ എഫിൻ (22) മരണമടഞ്ഞു....
പോത്താനിക്കാട് : പുളിന്താനത്തിന് സമീപം കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മാവുടി കവലക്ക് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. കാറിൽ...
തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എം ജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ...
കോതമംഗലം: കരങ്ങഴയിൽ കരിങ്കൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞു. ഡ്രൈവർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചേലാടിന് സമീപം കരിങ്ങഴയില്‍ കരിങ്കല്ലുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിക്ക് സൈഡ്...
കോതമംഗലം: വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഏഴ് പവനോളം സ്വർണ്ണം കവര്‍ന്നു. പടിക്കാമറ്റം ഏലിയാസ്ൻ്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. വീട്ടുകാര്‍ ചികിത്സ സംബന്ധമായ കാര്യത്തിന് തീരുവനന്തപുരത്തിന് പോയിരുന്ന സമയത്താണ്...
കോതമംഗലം: എന്റെ നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ ഭാഗമായി നൂറിൽപ്പരം ഔഷധ സസ്യങ്ങൾ നട്ടു. നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ സസ്യങ്ങൾ നട്ടുകൊണ്ട് കോതമംഗലം ജൂഡിഷ്യൽ...
കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....
കോതമംഗലം : തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ പുതിയ തിരുവനന്തപുരം-പളനി സൂപ്പർഫാസ്റ്റ് ബസ് സർവീസ് കെ എസ് ആർ ടി സി ആരംഭിക്കുന്നു. കോതമംഗലം വഴി കടന്നുപോകുന്ന പുതിയ സർവീസ്...