കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...
കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...
കോതമംഗലം : ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലേറ്റ് കോട്ടപ്പടിയിലും, ചേലാടിലും തെങ്ങിന് തീ പിടിച്ചു. കോട്ടപ്പടി തോളേലി പാറപ്പാട്ട് ജോയിയുടെ കാവലമുള്ള തെങ്ങാണ് വൈകിട്ട് ആറ് മണിയോടുകൂടി മഴക്ക് മുൻപ് ഇടിമിന്നലേറ്റ് കത്തുപിടിച്ചത്. അതേസമയത്തു...
കോട്ടപ്പടി : കാർഷീക മേഖലയായ കോട്ടപ്പടിയിൽ കോറോണക്കാലത്ത് ദിവസവും തൊഴിൽ ചെയ്യുന്ന പാൽ സംഭരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൊറോണ ഭീതി അകറ്റുന്നതിനും വേണ്ടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ...
കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ ഉൾപ്പെട്ട സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ 11 കേന്ദ്രങ്ങളിലായി പുരോഗമിച്ചു വരികയാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സൺഫ്ലവർ...
കോതമംഗലം: ഇന്നലെ (15/04/2020) വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-ാം വാർഡിൽ കരോട്ടുകുടി വീട്ടിൽ സാലി സേവ്യർ,വാരപ്പെട്ടി പഞ്ചായത്തിലെ 3-)0...
ഏബിൾ. സി. അലക്സ് കോതമംഗലം: ലോക് ഡൗണിലും ലോക് ആകാത്ത ഭാവനയുമായി കോതമംഗലം നെല്ലിക്കുഴിയിലെ മൂന്നു സഹോദരിമാർ നാടിനഭിമാനമാകുന്നു. അലീനയും ,അജീനയും, അനീനയും ചേർന്ന് ഈ ലോക് ഡൗൺ കാലം വർണ്ണഭവും വേറിട്ടതും...
കോതമംഗലം: കിടപ്പു രോഗികളെ പരിചരിക്കുന്നതിനും, മരുന്നുകൾ സൗജന്യമായി എത്തിക്കുന്നതിനും വേണ്ടി പോയ വാഹനം പോലീസിനെ ഉപയോഗിച്ച് ഭൂതത്താൻകെട്ട് ചെക്ക് പോസ്റ്റിൽ തടഞ്ഞു. മരുന്നുകൾ എത്തിക്കുവാൻ സർക്കാരിന്റെ അനുവാദം ഉള്ളപ്പോൾ തടഞ്ഞത് രാഷ്ട്രീയ പകപോക്കലാണ്....
നെല്ലിക്കുഴി : ലോക്ക്ഡൗൺ ലംഘിച്ച് മുടി വെട്ടിക്കൊടുക്കുകയായിരുന്ന ഹെയർകട്ടിങ്ങ് സ്ഥാപന നടത്തിപ്പുകാരനെതിരെ കേസെടുത്തു. ഇരുമലപ്പടിയിലാണ് സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ച് ആപ്പിൾ എന്ന സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ച തൃക്കാരിയൂർ സ്വദേശി സുനീഷിനെതിരെയാണ്...
കോതമംഗലം: കറുകടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ സാമൂഹിക അടുക്കള ഇടുക്കി MP ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും, കഴിഞ്ഞ 19 ദിവസമായ സാമൂഹിക അടുക്കളയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന...
കോതമംഗലം : രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവണ്മെന്റ് അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പിടവൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പാറമട മുതലാളി നൽകിയ ഭക്ഷ്യ കിറ്റുമായത്തിയ ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെതിരെ നാട്ടുകാർ. പാറമടമൂലം വീടിന് വിള്ളൽ വരുന്നതും, പൊടിയും, ശബ്ദമലിനീകരണമടക്കമുള്ള...