Connect with us

Hi, what are you looking for?

NEWS

മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

പോത്താനിക്കാട്: മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ടൗണിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം റോജി. എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

ഉല്ലാസ് തോമസ്, കെ.ജി. രാധാകൃഷ്ണൻ, സജി.കെ. വർഗീസ്, മാണി പിട്ടാപ്പിള്ളിൽ, ജോൺ തെരുവത്ത്, വി.ആർ പങ്കജാക്ഷൻ നായർ, ജോസ് മേലേത്ത്, കെ .വി. കുര്യാക്കോസ്, ഇബ്രാഹിംലൂഷാദ്, ഷാജി.സി. ജോൺ, ആശ ജിമ്മി,ഷാൻ മുഹമ്മദ്, അനിൽ ഏബ്രഹാം, തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണവും ,വിദ്യാഭ്യാസ അവാർഡ് വിതരണവും ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എംഎൽഎ ക്ക് സ്വീകരണവും നൽകി. എസ് എസ് എൽ സി,പ്ലസ്...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചു. ഫിലിം ക്ലബ് കോർഡിനേറ്റർമാരായ ഡോ. അശ്വതി ബാലചന്ദ്രൻ, ഡോ.എ. വൈ എൽദോസ് എന്നിവർ പ്രസംഗിച്ചു....

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺ‌ഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾ, വിദ്യാർത്ഥികൾ എനിവർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ പോലീസ് സ്ബ്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കേതമംഗലം: കുത്തുകുഴി മാരമംഗലം മാറാച്ചേരി പുത്തൻപുര ജയ്‌മോന്റെ ഭാര്യ മേരികുട്ടി (52)നിര്യാതയായി. സംസ്കാരം   ഞായറാഴ്ച 3ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. പരേത കോട്ടയം ചിറ്റേത്ത് കുടുംബാഗമാണ്.

CHUTTUVATTOM

കോതമംഗലം : ദൈവത്തിൽ നിന്ന് അകന്ന് നിൽക്കാതെ ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മിൽ ദൈവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയുവെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. ബൈബിൾ സൊസൈറ്റി കേരള ഓക്സി...

CHUTTUVATTOM

കോതമംഗലം:കോഴിപ്പിള്ളി ആരാധനാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾക്കായി ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിന് സമീപമുള്ള കരിമ്പനക്കൽ ഭവനത്തിൽ നടത്തിയ ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷാജു ലൂക്കോസ് കല്യാടിക്കൽ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം...

CHUTTUVATTOM

ചെന്നൈ: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ...

error: Content is protected !!