Connect with us

Hi, what are you looking for?

NEWS

ശുചിമുറിയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍

പെരുമ്പാവൂര്‍: പള്ളി ശുചിമുറിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആസാം സ്വദേശിയായ മൂവാറ്റുപുഴ മുളവൂര്‍ മുസ്ലിം പള്ളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തവജുല്‍ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മദീന ജുമാ മസ്ജിദിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടുക്കള തോട്ടത്തിന്റെ ഭാഗമായി 30സെന്റില്‍ അധികം സ്ഥലത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷിയും ആരംഭിച്ചു. കോതമംഗലം കൃഷി ഓഫീസര്‍ വിനോദ് ടി.പി...

CHUTTUVATTOM

കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ്...

CHUTTUVATTOM

കോതമംഗലം: മാതിരപ്പിള്ളി എമ്മാവുസ് ടവർ തളിയൻചിറയിൽ ബേബി കുര്യൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് മാതിരപ്പിള്ളി മൗണ്ട്സീനായി അരമന ചാപ്പാലിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. ഭാര്യ :...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

CHUTTUVATTOM

പെരുമ്പാവൂര്‍ : വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഡേകെയര്‍ സംവിധാനം ജനുവരി ഒന്നിനകം ആരംഭിക്കാന്‍ ധാരണയായി. വ്യവസായ സ്ഥാപനങ്ങളോടുചേര്‍ന്ന് പ്രത്യേകമായി മുറി സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനും അതോടൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളെ കൃത്യമായി...

CHUTTUVATTOM

കോതമംഗലം : പത്ര പ്രവര്‍ത്തകനായ കെ.പി കുര്യാക്കോസ് രചിച്ച മെയ് തെന്‍ താം പുസ്തകം പ്രകാശനം ചെയ്തു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം : നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്‌കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

error: Content is protected !!