Connect with us

Hi, what are you looking for?

NEWS

ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയാലി

കുട്ടമ്പുഴ: ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയാലി. ദുരിതാലിയായി പ്രദേശവാസികൾ . ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികളും മണികണ്ഠൻ ചാൽ ഗ്രാമവും ഒറ്റപ്പെട്ടു. പീഡിേമേട് വെള്ളചാട്ടത്തിൽ നിന്നുവരുന്ന ശക്തമായ മഴവെള്ളമാണ് ചപ്പാത്ത് പെട്ടെന്ന് മുങ്ങാൻ ഇടയാകാന്നുത്. മരകുറ്റികളും ചപ്പ് ചവറുകളും ഒഴുകി വന്ന് അടിഞ്ഞ് കൂടുന്നത് ചപ്പാത്തിനെ എറെ ബാധിക്കും.ഒഴുക്ക് ശക്തമാണെങ്കിലും ബദൽ സംവിധാനമായി പഞ്ചായത്ത് വക വഞ്ചിയിറക്കി ആളുകളെ അക്കരെയിക്കരെ കടത്തുവാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.

വർഷക്കാലത്ത് ചപ്പാത്ത് മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവായ ഇവിടെ ചപ്പാത്ത് ഉയർത്തിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപകദിനം ആഘോഷിച്ചു. മലയിന്‍കീഴിലുള്ള വിമുക്തഭട ഭവനില്‍, കോതമംഗലം യൂണിറ്റ് പ്രസിഡന്റ് നസീര്‍ പി.എം സംഘടനയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

CHUTTUVATTOM

കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ...

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ...

CHUTTUVATTOM

കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയില്‍ സാബു മത്തായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പൈങ്ങോട്ടൂര്‍ ടൗണില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്,...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

error: Content is protected !!