Connect with us

Hi, what are you looking for?

CRIME

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്ത്തേലിൽ വീട്ടിൽ ജബ്ബാർ (40) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ പോവുകയായിരുന്നയുവതിയെയാണ് ഇയാൾ ആക്രമിച്ചത്. മുൻപ് ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ച ഇയാളുടെ ആവശ്യം നിരസിച്ച യുവതിയെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം സൂഫി, എസ്. ഐ പി.എം. റാസിഖ്, എസ് സി പി ഓ ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്

You May Also Like

NEWS

വാരപ്പെട്ടി: ജില്ലാ പഞ്ചായത്തിന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും 2023-24,24-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ...

NEWS

പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസ്സന്‍(38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടര്‍ന്ന്...

NEWS

ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി ഉണ്ടായ കനത്ത മഴയിലു കാറ്റിലും പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുട ഓട് വീടിന് മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു....

NEWS

പല്ലാരിമംഗലം: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് പോത്ത്കിടാവിന്റെ മുകളിലേക്ക് വീണ് കാലൊടിഞ്ഞു. പല്ലാരിമംഗലം മണിയാട്ടുകുടിയില്‍ ഹസ്സന്‍പിള്ളയുടെ മതിലാണ് മഴയില്‍ ഇടിഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ...

NEWS

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ്,എം എൽ എ എഡ്യൂക്കേഷണൽ പ്രൊജക്റ്റ്‌ (കൈറ്റ്),കേരള നോളജ് ഇക്കോണമി മിഷൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് , കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ...

NEWS

കോതമംഗലം: എംഎൽഎ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷംരൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം: ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. കോതമംഗലം ആയക്കാട് പുലിമല ഗിരിനഗര്‍ മഠത്തിക്കുടി ശിവന്‍ നായരുടെ മകന്‍ എം.എസ്. മുരളീധരന്‍ നായര്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത്...

NEWS

കോതമംഗലം: ഐ. എം. എ. കോതമംഗലവും മെന്റർ കെയർ ഫൗണ്ടേഷനും ചേര്‍ന്ന് ആണ് മനുഷ്യാവകാശ ദിനം മെൻറർ അക്കാദമി ഹാളിൽ ആചരിച്ചത്. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി, സ്ത്രീകളെ അവരുടെ...

NEWS

കോതമംഗലം;അന്തരിച്ച ശ്രേഷ്ഠ കാതോലീക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 41 -ാം ചരമദിനം ആചരിച്ചു.മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷന്റെ സ്ഥാപക പ്രസിഡന്റായും കഴിഞ്ഞ 46 വർഷമായി ഈ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്ന ശ്രേഷ്ഠ...

NEWS

കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 34 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം:  മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു‌. കുട്ടമ്പുഴ, വടാട്ടുപാറ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഐഷാസ്, കളിത്തോഴൻ ബസുകളുടെ ഡ്രൈവർമാരായ കെ.ടി. വിനേഷ്, സുരാജ് സുരേന്ദ്രൻ...

NEWS

കോതമംഗലം : മൈലൂർ ടീം ചാരിറ്റിയുടെ ഏഴാമത് വാർഷികവും ,സി കെ അബ്ദുൾ നൂർ അനുസ്മരണവും സംഘടിപ്പിച്ചു .മൈലൂർ ടി ഡി എം മദ്രസ ഹാളിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോൺ...

error: Content is protected !!