Connect with us

Hi, what are you looking for?

NEWS

ഓണാഘോഷത്തിന് മെഗാ തിരുവാതിരയൊരുക്കി എം എ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

കോതമംഗലം: കോതമംഗലം എം.എ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഓണാഘോഷം മെഗാ തിരുവാതിരയാല്‍ ഏറെ ആകര്‍ഷകമായി. എഴുപതോളം കുട്ടികളാണ് സ്‌കൂള്‍ മുറ്റത്ത് അവതരിപ്പിച്ച തിരുവാതിരകളിയില്‍ പങ്കെടുത്തത്. സ്‌കൂളിലെ നൃത്ത അദ്ധ്യാപിക എന്‍.രേഷ്മയുടെ പരിശീലനത്തിലാണ് വിദ്യാര്‍ത്ഥികള്‍ തിരുവാതിര അവതരിപ്പിച്ചത്. കൂടാതെ ഓണക്കളികള്‍, ഓണപ്പൂക്കളം , ഓണസദ്യ, വടംവലി, ഉറിയറി മാവേലിത്തമ്പുരാന്റെ വരവ് ഇവയെല്ലാം ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നെല്ലിക്കുഴി പഞ്ചായത്ത് എക്സലന്റ് അവാർഡ് വിതരണം നടത്തി. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം – മുവാറ്റുപുഴ റോഡില്‍ കോളേജ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയകുഴി അപകടക്കെണിയാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും തുടര്‍ന്ന് നടത്തിയ അറ്റകുറ്റപണിയും ആണ് കുഴിരൂപപ്പെടാന്‍ കാരണം. കുഴിയില്‍ ചാടി ഇരുചക്ര...

ACCIDENT

കോതമംഗലം: ഊന്നുകൽ – വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിന് സമീപം നിയന്ത്രണം വിട്ട ആമ്പുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങുന്ന വഴി ഇന്നലെ വൈകുന്നേരം 4.30 നാണ് അപകടം . ഡ്രൈവർ...

CHUTTUVATTOM

കോതമംഗലം – ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരെ പോരാട്ടം; കോതമംഗലം, ഇഞ്ചൂരിൽ യുവാക്കൾ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചു.ഫുട്ബോൾ ആവേശം ലഹരിവിരുദ്ധ സന്ദേശമാക്കി മാറ്റി ഇഞ്ചൂർ അമ്പലംപടിയിലെ ഒരു കൂട്ടം യുവാക്കൾ. 2026 ഫിഫ...

CHUTTUVATTOM

കോതമംഗലം: ലോകത്ത് പ്രായമായവർ കൂടുതൽ ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കുന്ന പ്രദേശങ്ങളായി അറിയപ്പെടുന്ന ബ്ലൂ സോണുകളുടെ മാതൃകയിൽ കോതമംഗലം മുനിസിപ്പൽ പ്രദേശത്തെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് ഷിബു തെക്കുംപുറം എം.എൽ.എ അറിയിച്ചു. ജപ്പാനിലെ...

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന്...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ആദരിക്കാൻ വിജയാരവം 2026 സ്നേഹസംഗമം നടത്തി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, സോഷ്യോളജി, എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് ആൻ്റ് ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനക്കൂട്ടം വീടിന് തൊട്ടടുത് എത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കോട്ടപ്പടി വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ വീടിന് ചേർന്ന് തൊട്ടടുത്ത് ആനക്കൂട്ടം എത്തിയത്. പുരയിടത്തിലെ കമുക്, കൊക്കോ, വാഴ...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. കുത്തുകുഴി മാരമംഗലം മഠത്തിക്കുടിയിൽ എം.എസ്. സുനിൽ (38) ആണ് മരിച്ചത്. അടിവാട്-കുത്തുകുഴി റോഡിൽ മാരമംഗലത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

error: Content is protected !!