Connect with us

Hi, what are you looking for?

NEWS

ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ആരംഭിച്ചു 

കോതമംഗലം: മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ICFOSS – മായി സഹകരിച്ച് നടത്തുന്ന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ആരംഭിച്ചു.

ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ ഓഫ് മൈക്രോ കൺട്രോളർ / FPGA എമ്പഡെഡ് ബോർഡ്‌ ഫോർ ഇലക്ട്രിക്കൽ സയൻസസ് എന്ന വിഷയത്തിൽ ആണ് പ്രോഗ്രാം. ശനിയാഴ്ച സമാപിക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ICFOSS ഡയറക്ടർ ഡോ. ടി. ടി. സുനിൽ ഉദ്ഘാടനം ചെയ്തു.

മുൻ പ്രിൻസിപ്പൽ ഡോ. മാത്യൂ കെ, ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ഡോ. അജി ജോയ്, കോർഡിനേറ്റർമാരായ ഡോ. സിദ്ധാർദ് ഷെല്ലി, പ്രൊഫ. മേഖൻ മാത്യു, പ്രൊഫ. ബെൽമ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. ടി. ടി. സുനിൽ, ഡോ. കെ. മാത്യു, പ്രൊഫ. നിതിൻ ജെയിംസ്, പ്രൊഫ. ബേസിൽ ജെ. പോൾ, പ്രൊഫ. ബാബു പി. കുര്യാക്കോസ്, ഡോ. അജി ജോയ്, പ്രൊഫ. അഞ്ജലി വിശ്വൻ  എന്നിവർ ക്ലാസുകൾ നയിച്ചു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!