കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ബോട്ടണി,കെമിസ്ട്രി, മാത്തമാറ്റിക്‌സ് , ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ‌്, സൂവോളജി, എം . എസ് .സി ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി, ബി. വോക് ഡാറ്റ അനലിറ്റിക്സ് ആൻഡ് മെഷീൻ ലേർണിംഗ് , ബി. വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ എന്നീ ബിരുദ പ്രോഗ്രാമുകളിലും,എം. എ. ഇക്കണോമിക്സ്, ഇംഗ്ലീഷ്, സോഷ്യോളജി , എം. കോം ഫിനാൻസ് &ടാക്സേഷൻ, എം. കോം മാർക്കറ്റിംഗ് &ഇന്റർനാഷണൽ ബിസ്സിനെസ്സ് , എം എസ് സി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഡാറ്റ അനലിറ്റിക്സ്, ബയോ ടെക്നോളജി , ബയോ കെമിസ്ട്രി , ആക്ച്ചുറിയൽ സയൻസ് , സൂവോളജി , സ്റ്റാറ്റിസ്റ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും വിവിധ വിഭാഗങ്ങളിലായി
ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ള വിദ്യാർത്ഥികൾ www.macollege.ac.in എന്ന വെബ്സൈറ്റ് വഴി 07/07/24 ഞായറാഴ്ചക്കകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9496792512,9447602664,0485-2822378.
