കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ കോമേഴ്‌സ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ് . നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. സയൻസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവ് .കെമിസ്ട്രി, ലൈഫ് സയൻസ്, എം എൽ ടി യോഗ്യതയുള്ള ബിരുദധാരികൾക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം mac@ macollege. in എന്ന ഇമെയിൽ വിലാസത്തിൽ ഈമാസം 26നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0485-2822378
