Connect with us

Hi, what are you looking for?

NEWS

ലീഡര്‍ കെ. കരുണാകരന്റെ ജന്മദിനാചരണം നടത്തി

കോതമംഗലം: ഐ.എന്‍.ടി.യു.സി. കോതമംഗലംനിയോജക മണ്ഡലം കമ്മറ്റിയുടെ നേതത്വത്തില്‍ നടത്തിയ മുന്‍ മുഖ്യ മന്ത്രി ലീഡര്‍ കെ. കരുണാകരന്റെ ജന്മദിനാചരണം ഡി.സി.സി. ജന. സെക്രട്ടറി അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റോയി കെ. പോള്‍ അധ്യക്ഷനായി. ശശി കുഞ്ഞുമോന്‍, ബേബി സേവ്യര്‍, പി.എം. നവാസ്, എബി ചേലാട്ട്, കെ.എം. അബ്ദുള്ളകുഞ്ഞ്, അനില്‍ രാമന്‍നായര്‍, എന്നിവര്‍ പങ്കടുത്തു.

You May Also Like