Connect with us

Hi, what are you looking for?

NEWS

ലീഡര്‍ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി

കോതമംഗലം: ലീഡര്‍ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി.
കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കരുണാകരന്റെ 106ാം ജന്മദിനചരണം കെ.പിസിസി മെമ്പര്‍ എ.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷമീര്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു.

കെ പി ബാബു മുഖ്യപ്രഭാഷണം നടത്തി. എം എസ് എല്‍ദോസ് , സിജു എബ്രഹാം, വി വി കുര്യന്‍, എല്‍ദോസ് കീച്ചേരി, ഭാനുമതി രാജു, പി ആര്‍ അജി, സലീം മംഗലപ്പാറ, അനില്‍ രാമന്‍ നായര്‍ , വില്‍സണ്‍ സി. തോമസ്, എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!