കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തുന്ന DMLT ( ഡിപ്ലോമ ഇൻ മെഡിക്കൽ ലാബോറട്ടറി ടെക്‌നിഷ്യൻ ) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് വർഷത്തെ കോഴ്സിന് പ്ലസ്ടു സയൻസ് / VHSE കഴിഞ്ഞവർക്ക് ചേരാവുന്നതാണ്. താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് ബന്ധപെടുക. ഫോൺ : 9072987361
