Connect with us

Hi, what are you looking for?

NEWS

കോട്ടമാലി തെക്കുംപുറം റോഡ് ഉദ്ഘാടനം ചെയ്തു

കോതമംഗലം : കീരമ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 4,30,000 രൂപ ചെലവഴിച്ച് നിർമ്മിച്ച കോട്ടമാലി തെക്കുംപുറം റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ വി.സി ചാക്കോ, മെമ്പർമാരായ അൽഫോൺസ സാജു, ആശാ മോൾ ജയപ്രകാശ്, സി പി ഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം സാബു വർഗീസ്, ലോക്കൽ സെക്രട്ടറി എം എസ് ശശി,മുൻ ലോക്കൽ സെക്രട്ടറി കെ. ഒ കുര്യാക്കോസ്, മനു മാത്യു, അർജുൻ പി എസ്, ബിനോയ് കെ. കെ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

NEWS

കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ...

CHUTTUVATTOM

  കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്‍ജുല്‍ ഇസ്ലാം (40), ഫെയ്ജുദ്ദീന്‍ (24),...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി നൂലേലി അമ്പലത്തിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കിടയില്‍ കിടന്ന പാമ്പിനെ, പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

പെരുമ്പാവൂര്‍: പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പണികഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മുടിക്കല്‍ യുപി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പ്രവര്‍ത്തനം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരിയാര്‍വാലി മുടിക്കല്‍ കനാലില്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കവല, ലക്ഷംവീട്, മാവിന്‍ചുവട്, സൗഹൃദ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഏക ആശ്രയം ഈ കനാലാണ്. പെരിയാര്‍വാലി അധികൃതരുടെ അനാസ്ഥകൊണ്ട് ഈ കനാലില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് പഴയിടത്ത് (കൊച്ച് മാക്കിയിൽ) ലിജു ഫിലിപ്പ് (55) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് തലക്കോട് വി. മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ : ആനി കോതമംഗലം തച്ചമറ്റം കുടുംബാഗം...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

error: Content is protected !!