കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം. എ. കോളേജ് അസോസിയേഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു
