Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗര മധ്യത്തിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

കോതമംഗലം : ജവഹർ തീയറ്ററിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അഴുകിയ നിലയിൽ കെട്ടിടത്തിന്റെ അടിഭാഗത്തുള്ള ഭാഗത്തു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം അഴുകിയ  നിലയിലായതുകൊണ്ട് ആളെതിരിച്ചറിയുവാൻ സാധിച്ചിട്ടില്ല. ഫോറെൻസിസ്‌ പരിശോധകർ എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.

📲 Join Whatsapp Group
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like