Connect with us

Hi, what are you looking for?

NEWS

പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാ ദിനാചരണവും സർക്കാർ സ്കൂളുകളിലെ ലൈബ്രറികൾക്ക് പുസ്തക വിതരണവും നടത്തി.

കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
വായനാ ദിനാചരണവും സർക്കാർ സ്കൂളുകളിലെ ലൈബ്രറി കൾക്ക് പുസ്തക വിതരണവും നടത്തി. കോഴിപ്പിള്ളി സർക്കാർ സ്കൂളിൽ നടന്ന വായനാ ദിനാചരണവും പുസ്തക വിതരണവും കോതമംഗലം എം എൽ എ ആന്റണി ജോൺ ഉത്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. മുൻ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോഷി അറക്കൽ ആമുഖം പ്രഭാഷണം നടത്തി. പ്രസ് ക്ലബ് അംഗവും എഴുത്തുകാരനുമായ കെ.പി. കുരിയാക്കോസ് എഴുതി പുസ്തകങ്ങൾ ചടങ്ങിൽ സ്കൂളിന് കൈമാറി.
വാരപ്പെട്ടി പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി,
ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗം കെ.കെ. ഹുസൈൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ട്രഷറർ ദീപു ശാന്താറാം, സ്കൂൾ എച്ച്.എം. ഫ്രാൻസീസ് ജെ പുന്നോലിൽ, പി റ്റി എ പ്രസിഡന്റ് എൻ.വി. ബിനോയ്, എം പി റ്റി എ പ്രസിഡന്റ് സജിത രാജന്ദ്രൻ , സ്കൂൾ അദ്ധ്യാപകരായ ശ്രുതി കെ.എൻ., അബിളി എൻ , ജൻസാ ഖാദർ സംസാരിച്ചു.

 

You May Also Like

CHUTTUVATTOM

വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത നെടിയശാല വാഴേപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി,...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ തകർച്ചക്കും മാരകരോഗങ്ങൾക്കും കാരണമാകും എന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്ന  സന്ദേശം...

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

ACCIDENT

പെരുമ്പാവൂര്‍: പെരുമാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു.ഗ്രീന്‍ ഇവോ ടെക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ഗോഡൗണിനാണ് തിങ്കളാഴ്ച രാവിലെ 10 ന് തീപിടിച്ചത്. ചില്ല് കുപ്പികള്‍ പൊട്ടിത്തെറിച്ചത് മൂലം തീ...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

  കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷങ്ങൾ പൂർത്തീകരിച്ച ദമ്പതികളുടെ ജൂബിലി ദമ്പതി സംഗമം നടത്തി.  സി.എം.ഐ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

error: Content is protected !!