Connect with us

Hi, what are you looking for?

NEWS

അയ്യായിരം കടന്ന് രോഗികള്‍; കോതമംഗലം മേഖലയിൽ ഇന്ന് 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4424 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്.

ഊ​ന്നു​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ 25 ജീ​വ​ന​ക്കാ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ക​മ്പ​നി​യി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ രോ​ഗം ക​ണ്ടെ​ത്തി. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ല്,14 വാ​ര്‍​ഡു​ക​ളി​ലാ​യി എ​ട്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഊ​ന്നു​ക​ല്‍ ടൗ​ണ്‍ അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഊ​ന്നു​ക​ൽ ടൗ​ണി​ൽ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

• ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-11*
• ബീഹാർ സ്വദേശി (36)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി (25)
• പശ്ചിമ ബംഗാൾ സ്വദേശി (31)
• ഒറീസ്സ സ്വദേശി (33)
• ഒറീസ്സ സ്വദേശി (32)
• ഒറീസ്സ സ്വദേശി (21)
• ഒറീസ്സ സ്വദേശി (44)
• കോയമ്പത്തൂരിൽ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി(38)
• ചേന്ദമംഗലം സ്വദേശി (21)
• പശ്ചിമ ബംഗാൾ സ്വദേശി(26)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ പിറവം സ്വദേശി (42)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
• ആലങ്ങാട് – 19
• ആലപ്പുഴ – 3
• ആലുവ – 2
• ആമ്പല്ലൂർ – 1
• അങ്കമാലി – 1
• അശമന്നൂർ – 4
• ആവോലി-1
• ആയവന – 1
• അയ്യമ്പുഴ-2
• ചേന്ദമംഗലം – 11
• ചെങ്ങമനാട്- 3
• ചേരനല്ലൂർ – 5
• ചിറ്റാറ്റുകര – 2
• ചൂർണിക്കര- 8
• എടത്തല – 7
• ഇടപ്പള്ളി – 3
• എടവനക്കാട് – 1
• എളങ്കുന്നപ്പുഴ-3
• ഏലൂർ – 5
• എറണാകുളം-12
• എരൂർ – 1
• എഴിക്കര – 1
• ഫോർട്ട് കൊച്ചി-44
• ഐ എൻ എച്ച് എസ് – 9
• കടമക്കുടി – 3
• കടവന്ത്ര – 4
• കടുങ്ങല്ലൂർ – 9
• കാലടി – 1
• കളമശ്ശേരി – 16
• കലൂർ – 2
• കറുകുറ്റി – 5
• കരുമാലൂർ – 5
• കരുവേലിപ്പടി – 1
• കവളങ്ങാട് -2
• കീരംമ്പാറ- 2
• കീഴ്മാട് – 1
• കിഴക്കമ്പലം – 6
• കോലഞ്ചേരി – 1
• കൂവപ്പടി- 4
• കോതമംഗലം – 6
• കോട്ടപ്പടി – 1
• കോട്ടയം – 2
• കോട്ടുവള്ളി – 7
• കുമ്പളങ്ങി – 1
• കുന്നത്ത്നാട് -2
• കുന്നുകര- 3
• കുഴുപ്പിള്ളി – 6
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 40
• മലയാറ്റൂർ നീലീശ്വരം – 1
• മഞ്ഞള്ളൂർ – 1
• മഞ്ഞപ്ര – 1
• മാറാടി – 8
• മട്ടാഞ്ചേരി- 28
• മഴുവന്നൂർ – 7
• അതിഥി തൊഴിലാളികൾ – 24
• മുടക്കുഴ- 1
• മൂക്കന്നൂർ-14
• മുളന്തുരുത്തി – 2
• മുളവുകാട് – 3
• മുവ്വാറ്റുപുഴ – 4
• ഞാറക്കൽ – 1
• നായരമ്പലം – 3
• നെടുമ്പാശ്ശേരി – 4
• നെല്ലിക്കുഴി – 8
• നോർത്ത് പറവൂർ – 4
• ഒക്കൽ – 5
• പച്ചാളം – 2
• പാലാരിവട്ടം – 4
• പല്ലാരിമംഗലം- 6
• പള്ളിപ്പുറം – 2
• പള്ളുരുത്തി – 4
• പനമ്പിള്ളി നഗർ – 2
• പറവൂർ – 4
• പെരുമ്പാവൂർ – 6
• പിണ്ടിമന – 1
• പിറവം – 2
• പോണേക്കര – 2
• പൂതൃക്ക – 3
• പോത്താനിക്കാട് -2
• പുല്ലേപ്പടി – 1
• പുത്തൻവേലിക്കര – 3
• രാമമംഗലം-1
• രായമംഗലം-28
• സൗത്ത് വാഴക്കുളം – 4
• ശ്രീമൂലനഗരം – 5
• തമിഴ്നാട് – 1
• തമ്മനം – 2
• തിരുമാറാടി – 2
• തോപ്പുംപടി – 1
• തൃക്കാക്കര – 14
• തൃപ്പൂണിത്തുറ – 21
• തൃശൂർ – 4
• തിരുവനന്തപുരം – 2
• തുറവൂർ – 6
• ഉദയംപേരൂർ-11
• വടക്കേക്കര – 3
• വടവുകോട് – 4
• വടുതല – 1
• വാരപ്പെട്ടി – 9
• വരാപ്പുഴ – 10
• വെങ്ങോല – 14
• വേങ്ങൂർ – 10
• വൈറ്റില – 1
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വരാപ്പുഴ സ്വദേശിനി (32)
• പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വെണ്ണല സ്വദേശിനി (34)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ആലങ്ങാട് സ്വദേശിനി (27)
• വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക പെരുമ്പാവൂർ സ്വദേശിനി (52)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പായിപ്ര സ്വദേശിനി(26)
• ആംബുലൻസ് ഡ്രൈവറായ പാറക്കടവ് സ്വദേശി(33)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പിറവം സ്വദേശിനി(36)
• ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തക കളമശ്ശേരി സ്വദേശിനി(45)
• കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക അങ്കമാലി സ്വദേശിനി(23)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ഐക്കരനാട് സ്വദേശിനി(44)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കളമശ്ശേരി സ്വദേശിനി(23)
• കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ വടവുകോട്സ്വദേശി(41)
• വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി(44)
• നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടുവള്ളി സ്വദേശിനി (24 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടയം സ്വദേശിനി(22)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കർണാടക സ്വദേശി (32 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക തൃശൂർ സ്വദേശിനി(24)
• ഇന്ന് 254 പേർ രോഗ മുക്തി നേടി. .
• ഇന്ന് 1283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1691 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20441 ആണ്. ഇതിൽ 18256 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 2021 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 141 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4353 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1642 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1065 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2417 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 389 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 224 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ഗവണ്മെന്റ് ആശുപത്രികളിലെയും, സ്വകാര്യ ആശുപത്രികളിലെയും ലാബ് ടെക്നീഷ്യൻമാർക്ക് ടെസ്റ്റിങ് , റിപ്പോർട്ടിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ്ഐസിയു പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുന്നു.
• വാർഡ് തലത്തിൽ 4712 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 106 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 23 /9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!