Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2161 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2161 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2150

• ഉറവിടമറിയാത്തവർ- 7

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂവപ്പടി – 57
• കീഴ്മാട് – 55
• തൃക്കാക്കര – 55
• പായിപ്ര – 52
• എടത്തല – 51
• വെങ്ങോല – 45
• കോട്ടുവള്ളി – 44
• തൃപ്പൂണിത്തുറ – 42
• കോതമംഗലം – 41
• ആലുവ – 38
• പാലക്കുഴ – 38
• എളംകുന്നപ്പുഴ – 37
• കുമ്പളങ്ങി – 36
• പുത്തൻവേലിക്കര – 36
• വടക്കേക്കര – 36
• ആവോലി – 34
• നെല്ലിക്കുഴി – 32
• പള്ളുരുത്തി – 32
• കരുമാലൂർ – 31
• മരട് – 31
• കിഴക്കമ്പലം – 30
• ചെങ്ങമനാട് – 30
• ഞാറക്കൽ – 28
• നെടുമ്പാശ്ശേരി – 28
• കടുങ്ങല്ലൂർ – 26
• തിരുവാണിയൂർ – 26
• നോർത്തുപറവൂർ – 25
• വാഴക്കുളം – 25
• കടമക്കുടി – 24
• കളമശ്ശേരി – 24
• രായമംഗലം – 24
• അങ്കമാലി – 23
• കാലടി – 23
• ചെല്ലാനം – 23
• ചേരാനല്ലൂർ – 23
• ഫോർട്ട് കൊച്ചി – 23
• വാളകം – 22
• പോത്താനിക്കാട് – 20
• മൂവാറ്റുപുഴ – 20
• ആലങ്ങാട് – 19
• ചേന്ദമംഗലം – 19
• നായരമ്പലം – 19
• പിണ്ടിമന – 19
• മഞ്ഞള്ളൂർ – 19
• അശമന്നൂർ – 18
• ഏലൂർ – 18
• തുറവൂർ – 18
• പാറക്കടവ് – 17
• മഞ്ഞപ്ര – 17
• മലയാറ്റൂർ നീലീശ്വരം – 17
• ശ്രീമൂലനഗരം – 17
• ആയവന – 16
• ഇടപ്പള്ളി – 16
• കാഞ്ഞൂർ – 16
• ചൂർണ്ണിക്കര – 16
• പൈങ്ങോട്ടൂർ – 16
• വൈറ്റില – 16
• കലൂർ – 15
• ചോറ്റാനിക്കര – 15
• പള്ളിപ്പുറം – 15
• പാലാരിവട്ടം – 15
• മുളന്തുരുത്തി – 15
• കടവന്ത്ര – 14
• കവളങ്ങാട് – 14
• കുന്നുകര – 14
• പല്ലാരിമംഗലം – 14
• മുടക്കുഴ – 14
• കുഴിപ്പള്ളി – 13
• വരാപ്പുഴ – 13
• എടവനക്കാട് – 12
• കുന്നത്തുനാട് – 12
• കുമ്പളം – 12
• തോപ്പുംപടി – 12
• മട്ടാഞ്ചേരി – 12
• ആരക്കുഴ – 11
• ഉദയംപേരൂർ – 11
• കറുകുറ്റി – 11
• പച്ചാളം – 11
• പെരുമ്പാവൂർ – 11
• ചിറ്റാറ്റുകര – 10
• വടവുകോട് – 10
• എറണാകുളം സൗത്ത് – 9
• കീരംപാറ – 9
• പാമ്പാകുട – 9
• മാറാടി – 9
• വടുതല – 9
• വാരപ്പെട്ടി – 9
• അയ്യമ്പുഴ – 8
• എറണാകുളം നോർത്ത് – 8
• മഴുവന്നൂർ – 8
• കൂത്താട്ടുകുളം – 7
• മുളവുകാട് – 7
• വെണ്ണല – 7
• എളമക്കര – 6
• കല്ലൂർക്കാട് – 6
• തേവര – 6
• പൂതൃക്ക – 6
• രാമമംഗലം – 6
• വേങ്ങൂർ – 6
• തമ്മനം – 5
• മണീട് – 5
• അതിഥി തൊഴിലാളി – 11
• ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം, ഐക്കാരനാട്, ഒക്കൽ, തിരുമാറാടി, പനമ്പള്ളിനഗർ, മുണ്ടംവേലി, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കുട്ടമ്പുഴ, പിറവം, മൂക്കന്നൂർ, ഏഴിക്കര, കരുവേലിപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, പെരുമ്പടപ്പ്, ആമ്പല്ലൂർ, ഇലഞ്ഞി, പനയപ്പിള്ളി, പൂണിത്തുറ, പോണേക്കര.

• ഇന്ന് 1885 പേർ രോഗ മുക്തി നേടി.

• ഇന്ന് 3756 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3719 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39705 ആണ്.

• ഇന്ന് 107 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22694 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 74
• ജി എച്ച് മൂവാറ്റുപുഴ-
38
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 31
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 18
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 178
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1139
• എഫ് എൽ റ്റി സി കൾ – 428
• എസ് എൽ റ്റി സി കൾ- 350
• ഡോമിസിലറി കെയർ സെൻ്റെർ- 809
• വീടുകൾ- 19432

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24855 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17973 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.02

• ഇന്ന് 1880 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 946 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4560 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 327 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!