കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും ഇൻഷ്വുറൻസ് പരിരക്ഷയും അടിയന്തിരമായി ഏർപ്പെടുത്തണമെന്ന്
കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ നടന്ന കൺവെൻഷനും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷനായി. പി എ സോമൻ , ടാൾസൺ പി മാത്യു, ദീപു ശാന്താറാം, അയിരൂർ ശശീന്ദ്രൻ , യൂസഫ് പല്ലാരിമംഗലം, കെ.എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
പി എ പാദുഷ (രക്ഷാധികാരി)
പി എ സോമൻ ( പ്രസിഡന്റ്) യൂസഫ് പല്ലാരിമംഗലം, കെ എ മുഹമ്മദ് (വൈസ്. പ്രസിഡന്റുമാർ) ടാൾസൺ മാത്യു, സിബി ആർട്ലൈൻ (ജോ: സെക്രട്ടറിമാർ ) അയിരൂർ ശശിന്ദ്രൻ ( ട്രഷറർ).
ലെത്തീഫ് കുഞ്ചാട്ട്, പി സി പ്രകാശ് ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു പുസ്റ്റതിയ ഭാരവാഹികളായി
പി എ പാദുഷ (രക്ഷാധികാരി) ,പി. എ.സോമൻ ( പ്രസിഡന്റ്) ദീപു ശാന്താറാം (സെക്രട്ടറി)
അയിരൂർ ശശീന്ദ്രൻ (ട്രഷറാർ ) യൂസഫ് പല്ലാരിമംഗലം, കെ എ.മുഹമ്മത് (വൈ.പ്രസിഡന്റുമാർ) ടാൾൺ മാത്യു, സിബി ആർട്ലൈൻ (ജോ: സെക്രട്ടറിമാർ )
ലെത്തീഫ് കുഞ്ചാട്ട്, പി സി പ്രകാശ് ,ബൈജു കുട്ടമ്പുഴ, ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.