Connect with us

Hi, what are you looking for?

CHUTTUVATTOM

മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് യു ഡി എഫിന്

കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളേക്കാൾ 1200 – ൽ ഏറെ വോട്ടുകളുടെ ഭുരിപക്ഷം നേടിയാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചത്.

വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥികൾ
എ ജി ജോർജ്ജ്, എ എം അലി, ജോർജ്ജ് വർഗീസ്, പ്രമോദ് പി നായർ, മുഹമ്മദ് കുറുമാട്ടു കുടിയിൽ, മുഹമ്മദ് റഫീഖ്, എ കെ വർക്കി (ജനറൽ), ബിസ്റ്റി സൈമൺ, പി എസ് ഷിജു, സുനിത വിജി (വനിതാ സംവരണം), ബേസിൽ ടി പോൾ (നിക്ഷേപ സംവരണം), സി കെ മാധവൻ (എസ് സി, എസ് ടി സംവരണം).

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!