Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

m.a college

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ സോഷ്യോളജി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ,പൊളിറ്റിക്സ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ മാത്രം ജൂൺ 6 നു മുൻപായി സെക്രട്ടറി, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം 686666 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടാതെ അനധ്യാപക വിഭാഗത്തിൽ ഒരു ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ് കൂടിയുണ്ട്. ഇ മെയിൽ വിലാസം: [email protected], [email protected], ഫോൺ : 0485-2822378

You May Also Like