Connect with us

Hi, what are you looking for?

CHUTTUVATTOM

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

കോതമംഗലം: കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒരു താല്കാലിക ഒഴിവുണ്ട്. ഈ മാസം 6 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഇന്റർവ്യൂ 8 ന് രാവിലെ 10.30. ശമ്പളം പ്രതിമാസം 14000 രൂപ.ഇതിനു പുറമെ ലാബ് ടെക്നീഷ്യന്റെ ഒരൊഴിവും ഉണ്ട്. ദിവസ ശമ്പളം 500 രൂപ.ഈ മാസം 9 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഇന്റർവ്യൂ 10 ന് രാവിലെ 10.30.

⭕ Join കോതമംഗലം വാർത്ത WhatsApp group 📲: https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

You May Also Like