എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 5440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 471
• ഉറവിടമറിയാത്തവർ – 161
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 31
• എളംകുന്നപ്പുഴ – 23
• തുറവൂർ – 22
• എടത്തല – 19
• കാഞ്ഞൂർ – 16
• കോട്ടപ്പടി – 16
• മരട് – 16
• വൈറ്റില – 16
• തൃപ്പൂണിത്തുറ – 15
• എടവനക്കാട് – 14
• രായമംഗലം – 13
• കൂവപ്പടി – 12
• ഫോർട്ട് കൊച്ചി – 12
• മട്ടാഞ്ചേരി – 12
• അങ്കമാലി – 11
• ഉദയംപേരൂർ – 11
• കോതമംഗലം – 11
• പെരുമ്പാവൂർ – 11
• ഏലൂർ – 10
• ചൂർണ്ണിക്കര – 10
• വടക്കേക്കര – 10
• വാഴക്കുളം – 10
• പള്ളുരുത്തി – 9
• പിണ്ടിമന – 9
• മണീട് – 9
• വേങ്ങൂർ – 9
• കുന്നുകര – 8
• കോട്ടുവള്ളി – 8
• ചെല്ലാനം – 8
• ചേന്ദമംഗലം – 8
• നെല്ലിക്കുഴി – 8
• പായിപ്ര – 8
• ഞാറക്കൽ – 7
• നോർത്തുപറവൂർ – 7
• പാലാരിവട്ടം – 7
• വെങ്ങോല – 7
• കടുങ്ങല്ലൂർ – 6
• തമ്മനം – 6
• തോപ്പുംപടി – 6
• നെടുമ്പാശ്ശേരി – 6
• മഞ്ഞള്ളൂർ – 6
• മൂവാറ്റുപുഴ – 6
• അയ്യമ്പുഴ – 5
• ഇടപ്പള്ളി – 5
• കളമശ്ശേരി – 5
• കീഴ്മാട് – 5
• കുട്ടമ്പുഴ – 5
• മഞ്ഞപ്ര – 5
• വടവുകോട് – 5
• അതിഥി തൊഴിലാളി – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലുവ, ആവോലി, എറണാകുളം സൗത്ത്, കലൂർ, കവളങ്ങാട്, കുന്നത്തുനാട്, കൂത്താട്ടുകുളം, പാലക്കുഴ, പിറവം, പോണേക്കര, മുണ്ടംവേലി, വെണ്ണല, എറണാകുളം നോർത്ത്, എളംകുളം, കരുവേലിപ്പടി, ചേരാനല്ലൂർ, മുടക്കുഴ, മുളവുകാട്, വടുതല, വാളകം, അശമന്നൂർ, ആയവന, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, എളമക്കര, ഐക്കാരനാട്, കടവന്ത്ര, കറുകുറ്റി, കല്ലൂർക്കാട്, കിഴക്കമ്പലം, കുമ്പളങ്ങി, ചെങ്ങമനാട്, തിരുവാണിയൂർ, നായരമ്പലം, പാറക്കടവ്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വരാപ്പുഴ, ആമ്പല്ലൂർ, എടക്കാട്ടുവയൽ, ഒക്കൽ, കരുമാലൂർ, കാലടി, കീരംപാറ, കുമ്പളം, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചോറ്റാനിക്കര, തേവര, പച്ചാളം, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, പൂണിത്തുറ, പെരുമ്പടപ്പ്, മാറാടി, മൂക്കന്നൂർ, രാമമംഗലം, ശ്രീമൂലനഗരം.
• ഇന്ന് 845 പേർ രോഗ മുക്തി നേടി.
• ഇന്ന് 1889 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 679 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29405 ആണ്. ഇതിൽ 28089 പേർ വീടുകളിലും 50 പേർ കോവിഡ് കെയർ സെന്ററുകളിലും 1266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 154 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 106 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10558 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 205
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ- 9
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 691
• എഫ് എൽ റ്റി സികൾ -1094
• എസ് എൽ റ്റി സി കൾ-129
• വീടുകൾ- 8324
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11202 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4789 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 349 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 174 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്. ഇതുവരെ 42 ഡോക്ടർമാർക്കും 42 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി
• വാർഡ് തലത്തിൽ 4805 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702