എറണാകുളം : കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 28/10/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1298 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1265
• ഉറവിടമറിയാത്തവർ- 28
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പാമ്പാകുട — 51
• കീരംപാറ — 45
• തൃപ്പൂണിത്തുറ — 40
• തൃക്കാക്കര — 37
• കിഴക്കമ്പലം — 36
• ചേന്ദമംഗലം — 36
• പൈങ്ങോട്ടൂർ — 36
• കല്ലൂർക്കാട് — 33
• പള്ളിപ്പുറം — 33
• ചിറ്റാറ്റുകര — 31
• കുന്നത്തുനാട് — 28
• വാരപ്പെട്ടി — 26
• മഞ്ഞള്ളൂർ — 25
• ചെങ്ങമനാട് — 22
• നെല്ലിക്കുഴി — 22
• പിറവം — 22
• മണീട് — 21
• കളമശ്ശേരി — 19
• തുറവൂർ — 19
• പാറക്കടവ് — 19
• ഏഴിക്കര — 18
• ചോറ്റാനിക്കര — 18
• വെങ്ങോല — 18
• ഇലഞ്ഞി — 17
• പായിപ്ര — 17
• ആവോലി — 16
• വരാപ്പുഴ — 16
• കറുകുറ്റി — 15
• കുഴിപ്പള്ളി — 14
• കൂത്താട്ടുകുളം — 14
• തിരുമാറാടി — 14
• മരട് — 14
• ആരക്കുഴ — 13
• ഇടപ്പള്ളി — 12
• ഉദയംപേരൂർ — 12
• കോതമംഗലം — 12
• നെടുമ്പാശ്ശേരി — 12
• അങ്കമാലി — 11
• കാലടി — 11
• കീഴ്മാട് — 11
• മഴുവന്നൂർ — 11
• മൂവാറ്റുപുഴ — 11
• ഐക്കാരനാട് — 10
• കുന്നുകര — 10
• മുളന്തുരുത്തി — 10
• വടക്കേക്കര — 10
• വാഴക്കുളം — 10
• വൈറ്റില — 10
• തോപ്പുംപടി — 9
• പള്ളുരുത്തി — 9
• മട്ടാഞ്ചേരി — 9
• എടവനക്കാട് — 8
• കടവന്ത്ര — 8
• കലൂർ — 8
• നായരമ്പലം — 8
• ഫോർട്ട് കൊച്ചി — 8
• വടവുകോട് — 8
• ആമ്പല്ലൂർ — 7
• ആയവന — 7
• എളംകുന്നപ്പുഴ — 7
• എളമക്കര — 7
• കോട്ടുവള്ളി — 7
• നോർത്തുപറവൂർ — 7
• പാലാരിവട്ടം — 7
• രാമമംഗലം — 7
• വടുതല — 7
• ആലങ്ങാട് — 6
• ഇടക്കൊച്ചി — 6
• എടത്തല — 6
• എറണാകുളം സൗത്ത് — 6
• ചേരാനല്ലൂർ — 6
• പാലക്കുഴ — 6
• പുത്തൻവേലിക്കര — 6
• അശമന്നൂർ — 5
• എറണാകുളം നോർത്ത് — 5
• ഏലൂർ — 5
• കരുമാലൂർ — 5
• കുമ്പളം — 5
• ഞാറക്കൽ — 5
• തിരുവാണിയൂർ — 5
• പിണ്ടിമന — 5
• പെരുമ്പാവൂർ — 5
• പോണേക്കര — 5
• മാറാടി — 5
• വെണ്ണല — 5
• ശ്രീമൂലനഗരം — 5
• ഐ എൻ എച്ച് എസ് — 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലുവ, കടമക്കുടി, കാഞ്ഞൂർ, തേവര, പൂതൃക്ക, മലയാറ്റൂർ നീലീശ്വരം, ഒക്കൽ, കവളങ്ങാട്, കുമ്പളങ്ങി, രായമംഗലം, അയ്യപ്പൻകാവ്, അയ്യമ്പുഴ, എടക്കാട്ടുവയൽ, കടുങ്ങല്ലൂർ, കരുവേലിപ്പടി, കൂവപ്പടി, ചളിക്കവട്ടം, പനയപ്പിള്ളി, മുണ്ടംവേലി, വേങ്ങൂർ, കുട്ടമ്പുഴ, കോട്ടപ്പടി, ചൂർണ്ണിക്കര, ചെല്ലാനം, പച്ചാളം, പല്ലാരിമംഗലം, പൂണിത്തുറ, പോത്താനിക്കാട്, മഞ്ഞപ്ര, മൂക്കന്നൂർ.
• ഇന്ന് 930 പേർ രോഗ മുക്തി നേടി.
• ഇന്ന് 2408 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 588 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44133 ആണ്.
• ഇന്ന് 66 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 108 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12277 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11268 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.52 ആണ് .
• ഇന്ന് ( 28/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 22210 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2573 ആദ്യ ഡോസും, 19637 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 20957 ഡോസും, 1219 ഡോസ് കോവാക്സിനും, 34 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4676578 ഡോസ് വാക്സിനാണ് നൽകിയത്. 2948767 ആദ്യ ഡോസ് വാക്സിനും, 1727811 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4152295 ഡോസ് കോവിഷീൽഡും, 509402 ഡോസ് കോവാക്സിനും, 14881 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
. ഇന്ന് 324 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 248 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1987 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 96 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)