Connect with us

Hi, what are you looking for?

CRIME

തോടിന്റെ കരയിൽ ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന വാഷ് പിടികൂടി നശിപ്പിച്ചു

കോതമംഗലം : എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജച്ചാരായവും 100 ലിറ്റർ വാഷും പിടികൂടി. കറുകടം അമ്പലപ്പടിയിൽ തോടിന്റെ കരയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കറുകടം സ്വദേശികളായ ബിനീഷ്, സാജു എന്നിവരാണ് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നത്. പ്രതികൾ ഓടി രക്ഷപ്പെട്ടു. രണ്ടാഴ്ച മുമ്പ് കറുകടത്ത് വാഷുമായി ഒരാൾ പിടിയിലായിരുന്നു. എക്സൈസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

You May Also Like